Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇനി ക്രിക്കറ്റ് കളിക്കാനില്ല ! ശ്രീശാന്ത് വിരമിച്ചു

S Sreesanth
മലയാളി ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു. ട്വിറ്ററിലൂടെയാണ് ശ്രീശാന്ത് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. രണ്ടായിരത്തിനു ശേഷം ഇന്ത്യ നേടിയ ഏകദിന ലോകകപ്പിലും ട്വന്റി 20 ലോകകപ്പിലും ശ്രീശാന്ത് ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിരുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രീമിയർ ലീഗ് മത്സരങ്ങൾ റഷ്യയിൽ സംപ്രേക്ഷണം ചെയ്യുന്നത് നിർത്തി: ബ്രോഡ്‌കാസ്റ്റ് ഡീൽ സസ്‌പെൻഡ് ചെയ്‌തു