Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശ്രീശാന്തിനെ ആര്‍ക്കും വേണ്ട; ലേലത്തില്‍ വിളിക്കാന്‍ താല്‍പര്യം കാണിക്കാതെ ഫ്രാഞ്ചൈസികള്‍

Sreesanth
മലയാളി താരം എസ്.ശ്രീശാന്ത് ഐപിഎല്ലില്‍ കളിക്കില്ല. പത്ത് ഫ്രാഞ്ചൈസികളില്‍ ഒരു ഫ്രാഞ്ചൈസി പോലും ശ്രീശാന്തിനായി താല്‍പര്യം പ്രകടിപ്പിച്ചില്ല. അതുകൊണ്ട് തന്നെ ശ്രീശാന്തിന്റെ പേര് ലേല ടേബിളില്‍ എത്തിയില്ല. താരത്തിന്റെ പ്രായമാണ് തിരിച്ചടിയായത്. ദീര്‍ഘകാലത്തേക്കായുള്ള ടീമിനെയാണ് എല്ലാ ഫ്രാഞ്ചൈസികളും ലക്ഷ്യമിടുന്നത്. ശ്രീശാന്ത് ഐപിഎല്‍ താരലേലത്തിനായി നേരത്തെ പേര് രജിസ്റ്റര്‍ ചെയ്തിരുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നൂറിലധികം ടെസ്റ്റുകൾ കളിച്ചു, എന്നാൽ ഒരു ഏകദിന ലോകകപ്പിൽ പോലും ഇടമില്ല: ക്രിക്കറ്റിലെ നിർഭാഗ്യവാന്മാർ ഇവർ