Webdunia - Bharat's app for daily news and videos

Install App

കൊവിഡ് ബാധിതർക്ക് ആശ്വാസമായി വീണ്ടും സച്ചിൻ

അഭിറാം മനോഹർ
ശനി, 11 ഏപ്രില്‍ 2020 (13:03 IST)
മുംബൈയിലെ കൊവിഡ് രോഗബാധിതർക്ക് സഹായവുമായി ഇന്ത്യൻ ബാറ്റിങ്ങ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ.നേരത്തെ, കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിന് 50 ലക്ഷം രൂപ സംഭാവന ചെയ്‌തതിന് പുറമേ മുംബൈയുടെ വിവിധ ഭാഗങ്ങളിൽ കൊവിഡ് 19 വൈറസ് വ്യാപനം മൂലം ദുരിതമനുഭവിക്കുന്ന 5000ത്തോളം ആളുകൾക്ക് ഒരു മാസത്തേക്ക് സൗജന്യ റേഷൻ എത്തിക്കാനുള്ള പദ്ധതിയിലാണ് സച്ചിൻ ഇപ്പോൾ പങ്കാളിയായിരിക്കുന്നത്.കൊറോണ വൈറസ് സൃഷ്ടിച്ച പ്രതിസന്ധിക്കിടെ ഭക്ഷണം പോലും കിട്ടാതെ അലയുന്ന പാവപ്പെട്ടവരെ സഹായിക്കുന്ന അപ്‌നാലയ എന്ന സന്നദ്ധ സംഘടനയാണ് സച്ചിന്റെ സഹായത്തെ പറ്റി വ്യക്തമാക്കിയത്.
 

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ആർസിബി ഇനിയെങ്കിലും ഇന്ത്യൻ താരങ്ങളെ വളർത്താൻ ശ്രമിക്കണം, കിരീടം പിന്നാലെ വരുമെന്ന് കൈഫ്

Sanju Samson: ജയ്‌സ്വാളിന്റെ മോശം ഫോം രാജസ്ഥാനെ കുഴക്കും, പക്ഷേ ടി20 ലോകകപ്പില്‍ ഗുണമാവുക സഞ്ജുവിന്

ഇന്ത്യ ഓറഞ്ചിലും പാകിസ്ഥാൻ പച്ചയിലും കളിക്കട്ടെ, 2023ലെ ലോകകപ്പിനിടെ ഇന്ത്യൻ ജേഴ്സി മുഴുവൻ ഓറഞ്ചാക്കാൻ ശ്രമം, എതിർത്തത് രോഹിത് ശർമ

Rajasthan Royals: അവസാന കളി തോറ്റാല്‍ പോക്ക് എലിമിനേറ്ററിലേക്ക് ! പടിക്കല്‍ കലമുടയ്ക്കുമോ സഞ്ജുവിന്റെ റോയല്‍സ്?

Royal Challengers Bengaluru: ഫോമില്‍ അല്ലെങ്കിലും മാക്‌സ്വെല്ലിനെ ഇറക്കാന്‍ ആര്‍സിബി; മഴ പെയ്താല്‍ എല്ലാ പ്ലാനിങ്ങും പാളും !

അടുത്ത ലേഖനം
Show comments