Select Your Language

Notifications

webdunia
webdunia
webdunia
webdunia

കരിയറിലെ രണ്ട് നിരാശകൾ, തുറന്ന് പറഞ്ഞ് സച്ചിൻ

കരിയറിലെ രണ്ട് നിരാശകൾ, തുറന്ന് പറഞ്ഞ് സച്ചിൻ
, ഞായര്‍, 30 മെയ് 2021 (10:35 IST)
കരിയറിൽ തനിക്ക് സാധിക്കാതെ പോയ രണ്ട് കാര്യങ്ങളെ പറ്റിയുള്ള നിരാശ പങ്കുവെച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ. സുനിൽ ഗവാസ്‌ക്കറിനൊപ്പവും വിവ് റിച്ചാർഡ്‌സിനെതിരെയും കളിക്കാനാവാതെ പോയതാണ് തൻറ്റെ ഏറ്റവും വലിയ നിരാശയെന്ന് സച്ചിൻ പറയുന്നു.
 
രണ്ട് നിരാശകളാണ് എനിക്കുള്ളത്. ഒന്നാമത്തേത് ഗവസ്‌ക്കറിനൊപ്പം എനിക്ക് കളിക്കാനായിട്ടില്ല. അദ്ദേഹമായിരുന്നു ചെറുപ്പം മുതൽ എന്റെ ബാറ്റിങ് ഹീറോ. ടീമിന്റെ ഭാഗമായി ഗവാസ്‌ക്കറിനൊപ്പം കളിക്കാനാവാതെ പോയത് വലിയ നിരാശയാണ്. കുട്ടിക്കാലത്തെ എന്റെ ഹീറോ ആയിരുന്ന വിവ് റിച്ചാർഡ്‌സിനെതിരെ കളിക്കാൻ കഴിയാതെ പോയതാണ് മറ്റൊരു നഷ്ടം. എന്നാൽ കൗണ്ട്ഇ ക്രിക്കറ്റിൽ എനിക്ക് ആ ഭാഗ്യമുണ്ടായി. സച്ചിൻ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗാർഡിയോളയുടെ തന്ത്രങ്ങൾ ഫലിച്ചില്ല, കന്നി ഫൈനലിൽ സിറ്റിക്ക് നിരാശ, ചെൽസി യൂറോപ്പിന്റെ പുതിയ രാജാവ്