Webdunia - Bharat's app for daily news and videos

Install App

കോലിയുടെ അത്ര ദാരുണമായ അവസ്ഥയിലല്ല രോഹിത്; പിന്തുണച്ച് സഞ്ജയ് മഞ്ജരേക്കര്‍

Webdunia
വ്യാഴം, 21 ഏപ്രില്‍ 2022 (08:31 IST)
മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയെ പിന്തുണച്ച് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. ഐപിഎല്ലില്‍ രോഹിത് ശര്‍മയുടെ ഫോം വിരാട് കോലിയെ പോലെ അത്ര മോശം അവസ്ഥയിലല്ലെന്ന് മഞ്ജരേക്കര്‍ പറഞ്ഞു. കോലിയുമായി താരതമ്യം ചെയ്യുമ്പോള്‍ രോഹിത് ഭേദമാണെന്നാണ് മഞ്ജരേക്കറുടെ അവകാശവാദം. 
 
'രോഹിത് സ്ഥിരമായി 20 റണ്‍സൊക്കെ എടുക്കുന്നു. അദ്ദേഹത്തിന്റെ ഷോട്ടുകള്‍ കാണുമ്പോള്‍ ഇപ്പോഴും നല്ല ടച്ചിലാണെന്ന പ്രതീതിയുണ്ട്. മോശം ഫോമിലുള്ള കോലിയെ പോലെ അല്ല രോഹിത്തിന്റെ അവസ്ഥ. രോഹിത്തിന്റെ കളി കൂടുതല്‍ ഭേദമായി തോന്നുന്നു. പക്ഷേ, അദ്ദേഹം വേഗം ഔട്ടാകുന്നതാണ്. ജോസ് ബട്‌ലറെ പോലെ വമ്പന്‍ ഇന്നിങ്‌സുകള്‍ കളിക്കാന്‍ രോഹിത്തിന് കഴിയുന്നില്ലെന്ന് മാത്രം,' മഞ്ജരേക്കര്‍ പറഞ്ഞു. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

R Ashwin: ഐപിഎല്ലിലെ മോശം ഫോം ടിഎൻപിഎല്ലിലും,അമ്പയറുമായി വഴക്കിട്ട് പുറത്ത് അശ്വിൻ, പാഡിൽ ബാറ്റ് കൊണ്ടടിച്ച് രോഷപ്രകടനം: വീഡിയോ

Royal Challengers Bengaluru Ban: ആര്‍സിബിക്ക് അടുത്ത ഐപിഎല്‍ കളിക്കാന്‍ കഴിയില്ലേ? സത്യാവസ്ഥ ഇതാണ്

Sincaraz: ടെന്നീസിൽ തലമുറമാറ്റം പ്രഖ്യാപിച്ച് സിന്നറും അൽക്കാരസും, ഫ്രഞ്ച് ഓപ്പൺ ഫൈനൽ നീണ്ടുനിന്നത് 5 മണിക്കൂറിലേറെ,ഫെഡാലിന് പകരം ഇനി സിൻകാരസ്!

Cristiano Ronaldo: എനിക്ക് പ്രായമായി, അവസാന ഘട്ടത്തിനു തൊട്ടരികെ: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

UEFA Nations League Final: പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സ്‌പെയിന്‍ വീണു; യുവേഫ നാഷന്‍സ് ലീഗില്‍ മുത്തമിട്ട് പോര്‍ച്ചുഗലും റൊണാള്‍ഡോയും

അടുത്ത ലേഖനം
Show comments