Webdunia - Bharat's app for daily news and videos

Install App

സഞ്ജു നിർഭാഗ്യവാൻ, ഇന്ത്യക്കായി ഒരുപാട് മത്സരങ്ങൾ കളിക്കേണ്ട താരം: പ്രശംസയുമായി റാവ‌ൽപിണ്ടി എക്‌സ്‌പ്രസ്

Webdunia
ചൊവ്വ, 5 ഏപ്രില്‍ 2022 (16:01 IST)
മലയാളി താരവും രാജസ്ഥാൻ റോയൽസ് നായകനുമായ സഞ്ജു സാംസണിനെ പ്രശംസയിൽ മൂടി പേസ് ഇതിഹാസം ഷൊയേബ് അക്തർ. ഇന്ത്യയ്ക്ക് വേണ്ടി നിരവധി മത്സരങ്ങൾ കളിക്കേണ്ട താരമായിരുന്നു സഞ്ജുവെന്നും എന്നാൽ നിർഭാഗ്യവാനായി പോയെന്നുമാണ് അക്തർ പറയുന്നത്.
 
മികച്ച കളിക്കാരിൽ ഒരാളാണ് സഞ്ജു സാംസൺ. നിർഭാഗ്യം കൊണ്ട് ഇന്ത്യൻ ടീമിൽ ഇനിയും സ്ഥാനം ഉറപ്പിക്കാൻ സഞ്ജുവിനായിട്ടില്ല. ഇന്ത്യയ്ക്കായി ഒരുപാട് കളികൾ കളിക്കേണ്ട താരമായിരുന്നു അവൻ. അക്തർ പറഞ്ഞു. 
2011ലാണ് സഞ്ജു ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്നത്. ഇന്ത്യയ്ക്കായി ഒരു ഏകദിനവും 13 ടി20 മത്സരങ്ങളുമാണ് സഞ്ജു കളിച്ചിട്ടുള്ളത്.  ഈ വർഷത്തെ ഐപിഎല്ലിൽ മികച്ച പ്രകടനം നടത്താനായാൽ വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ടീമിൽ സഞ്ജുവിന് ഇടം നേടാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Australia vs Southafrica Final: ഈ സാല ഒന്നൊന്നര സാല തന്നെ, ഓസ്ട്രേലിയയെ വിറപ്പിച്ച് ദക്ഷിണാഫ്രിക്ക,റബാഡയ്ക്ക് അഞ്ച് വിക്കറ്റ് ആദ്യ ഇന്നിങ്ങ്സിൽ ഓസീസ് 212 റൺസിന് പുറത്ത്

എല്ലാം എന്റെ പിഴവാണ്, ഐപിഎല്‍ ഫൈനല്‍ തോല്‍വിയില്‍ കുറ്റസമ്മതവുമായി പഞ്ചാബ് താരം

ചാമ്പ്യൻസ് ട്രോഫിയിൽ ഷമിയെറിഞ്ഞ ഫുൾടോസിൽ പുറത്തായി, ആത്മവിശ്വാസം ഇല്ലാതെയായി, 3 മാസം ബാറ്റ് പോലും തൊട്ടില്ലെന്ന് സ്റ്റീവ് സ്മിത്ത്

കൂടുതൽ കളിക്കുന്നത് മാത്രമല്ല, കുറച്ച് കളിക്കുന്നതും പ്രശ്നം, ബുമ്രയുടെ വർക്ക് ലോഡിൽ അതീവ ശ്രദ്ധ പുലർത്തി ബിസിസിഐ

അന്നേ പറഞ്ഞതല്ലെ ആ പയ്യന് ലേശം കിറുക്കുണ്ട്, പരിശീലന മത്സരത്തിൽ 90 പന്തിൽ 190 റൺസടിച്ച് താരം

അടുത്ത ലേഖനം
Show comments