Webdunia - Bharat's app for daily news and videos

Install App

ഈ പ്രീമിയർ ലീഗിലെ മികച്ച നായകൻ സഞ്ജുവാണ്: ഇർഫാൻ പത്താൻ

Webdunia
തിങ്കള്‍, 16 മെയ് 2022 (20:39 IST)
ഐപിഎൽ പതിനഞ്ചാം സീസണിൽ ശക്തമായ സാന്നിധ്യമാണ് സഞ്ജു സാംസണിന് കീഴിലുള്ള രാജസ്ഥാൻ റോയൽസ്. ചുരുക്കം കളിക്കാരിൽ മാത്രം പൂർണമായി ആശ്രയിക്കാതെ ഒരു ടീം എന്ന നിലയിൽ പല മത്സരങ്ങളും വിജയിക്കാൻ സഞ്ജുവിന് കീഴിൽ രാജസ്ഥാനായിട്ടുണ്ട്. ഇപ്പോഴിതാ ഐപിഎല്ലിലെ താരത്തിന്റെ ക്യാപ്റ്റൻസിയെ പുകഴ്‌ത്തി രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ ഇർഫാൻ ഖാൻ.
 
ഈ ഐപിഎല്ലിലെ ഏറ്റവും മികച്ച നായകന്മാരിൽ ഒരാൾ സഞ്ജുവാണെന്നാണ് ഇർഫാന്റെ അഭിപ്രായം.സ്കോർ പ്രതിരോധിച്ച് ജയിക്കുക എളുപ്പമല്ല, രാജസ്ഥാൻ അത് നിരന്തരമായി ചെയ്യുന്നുണ്ട്. ഈ സീസണിൽ ആദ്യം ബാറ്റ് ചെയ്‌ത ടീമുകൾ അധികം മത്സരങ്ങളും പരാജയപ്പെട്ടപ്പോൾ 7 വിജയങ്ങളാണ് രാജസ്ഥാൻ ഡിഫെൻഡ് ചെയ്‌ത് വിജയിച്ചത്.
 
ബാറ്റിങ്ങിൽ താളത്തിലെത്തിയില്ലെങ്കിലും നായകൻ എന്ന നിലയിൽ സഞ്ജു മികവ് തെളിയിച്ചു. ടോസ് ഭാഗ്യമില്ലാഞ്ഞിട്ടും ടൂർണമെന്റിൽ മുന്നോട്ട് വരാൻ രാജസ്ഥാനായി. ഇർഫാൻ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ലോകകപ്പ് സ്‌ക്വാഡില്‍ ഇടം പിടിക്കാത്തവരെ വെച്ചുള്ള പ്ലേയിങ് ഇലവന്‍; ഈ ടീം എങ്ങനെയുണ്ട്?

Sanju Samson: കഴിഞ്ഞ രണ്ട് ലോകകപ്പ് നേടിയപ്പോഴും ടീമില്‍ മലയാളി ഉണ്ടായിരുന്നു; 13 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ! സഞ്ജു ചരിത്രം ആവര്‍ത്തിക്കുമോ?

IPL 2024: ഇനിയങ്ങോട്ട് എല്ലാം തീക്കളി ! ഒരു ടീമിന്റേയും പ്ലേ ഓഫ് സാധ്യത അവസാനിച്ചിട്ടില്ല

Predicted India's Playing 11 for T20 World Cup 2024: കോലി ഓപ്പണറായാല്‍ ദുബെ പ്ലേയിങ് ഇലവനില്‍ എത്തും; സഞ്ജുവിന്റെ ഭാവി പന്തിന്റെ പ്രകടനം പരിഗണിച്ച് !

Indian Worldcup Squad: ജയ്സ്വാളിനൊപ്പം സഞ്ജുവും ചഹലും, രാജസ്ഥാൻ റോയൽസ് സൂപ്പർ ഹാപ്പി

അടുത്ത ലേഖനം
Show comments