'ഡ്രസിങ് റൂമിലേക്ക് ബാറ്റ് വലിച്ചെറിഞ്ഞ് സഞ്ജു, സ്റ്റേഡിയം വിട്ട് മറൈന്‍ ഡ്രൈവില്‍ പോയി ഇരിന്നു'

Webdunia
ചൊവ്വ, 3 മെയ് 2022 (15:38 IST)
ക്രിക്കറ്റ് കരിയറില്‍ താന്‍ നേരിട്ട പ്രതിസന്ധികളെ കുറിച്ച് മലയാളി താരം സഞ്ജു സാംസണ്‍. ഔട്ടായപ്പോള്‍ പലവട്ടം താന്‍ നിരാശനായിട്ടുണ്ടെന്ന് സഞ്ജു പറഞ്ഞു. ഒരു കളിയില്‍ ഔട്ട് ആയപ്പോള്‍ ഡ്രസിങ് റൂമിലേക്ക് ബാറ്റ് വലിച്ചെറിഞ്ഞ് ഗ്രൗണ്ട് വിട്ട് മറൈന്‍ ഡ്രൈവില്‍ പോയി ഇരിന്നെന്നും സഞ്ജു പറയുന്നു. ' ഞാന്‍ മറൈന്‍ ഡ്രൈവില്‍ പോയി ഇരുന്നു. കടലിലേക്ക് നോക്കി എന്താണ് ഇപ്പോള്‍ നടക്കുന്നതെന്ന് ആലോചിച്ചു,' സഞ്ജു പറഞ്ഞു. ആ കളി പൂര്‍ത്തിയായ ശേഷമാണ് പിന്നീട് താന്‍ ഗ്രൗണ്ടിലേക്ക് തിരിച്ചെത്തിയതെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു. 'ബ്രേക്ക് ഫാസ്റ്റ് വിത്ത് ചാംപ്യന്‍സ്' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒരോവറിൽ രണ്ട് ബീമറുകൾ എറിഞ്ഞിട്ടും കാർത്തിക് ത്യാഗിയെ വിലക്കിയില്ല, അമ്പയറുടെ തീരുമാനത്തിന് പിന്നിൽ

Sanju Samson: ഏറ്റവും കുറവ് പന്തുകളിൽ നിന്ന് 5,000 ഐപിഎൽ റൺസ്; സാക്ഷാൽ ധോണിയും സഞ്ജുവിനു പിന്നിൽ

Chennai Super Kings vs Gujarat Titans: മങ്ങി സഞ്ജു, തിളങ്ങി സായ് സുദർശൻ; ചെന്നൈയ്ക്ക് തോൽവി

ഇന്ന് കളിക്കുന്ന താരങ്ങളിലെ മികച്ച ഫിനിഷർ, ടിം ഡേവിഡിനെ പ്രശംസകൊണ്ട് മൂടി ആർസിബി നായകൻ

ഫിനിഷിങ്ങിൽ പവർ ഹൗസ്, ബാറ്റിംഗ് മെച്ചപ്പെടുത്തിയത് ദിനേഷ് കാർത്തികെന്ന് ടിം ഡേവിഡ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ആയുഷ് മാത്രെയുടെ പകരക്കാരനോ?, മുംബൈ യുവ ഓൾറൗണ്ടറെ ട്രയൽസിനെത്തിച്ച് ചെന്നൈ സൂപ്പർ കിംഗ്സ്, ആരാണ് ആയുഷ് വർതക്?

Shreyas Iyer : എന്നെ കൊണ്ട് സാധിക്കില്ലെന്ന് അവർ പറഞ്ഞു, ഇന്നത് ചെയ്തു കാണിക്കുന്നു : ശ്രേയസ് അയ്യർ

ക്യാപ്റ്റൻസി പന്തിന് പറ്റിയ പണിയല്ല, ആ ഭാരം ഒഴിഞ്ഞാൽ തന്നെ പ്രകടനം മെച്ചപ്പെടുമെന്ന് മുൻ ഇന്ത്യൻ താരം

സെലക്ടർമാരെ, കാണുന്നില്ലെ: ഐപിഎല്ലിൽ മിന്നൽ പ്രകടനവുമായി ഭുവനേശ്വർ കുമാർ, ഈ കണക്കുകളെ തള്ളാനാകില്ല

ആള് കൂടിയാൽ പാമ്പ് ചാകില്ലെന്ന് പന്ത്, വിരൽ ചൂണ്ടുന്നത് ടീം മാനേജ്മെൻ്റിന് നേരെ?, ശരിയായ രീതിയല്ലെന്ന് വിമർശനം

അടുത്ത ലേഖനം
Show comments