Select Your Language

Notifications

webdunia
webdunia
webdunia
webdunia

സഞ്ജുവിന്റെ സെഞ്ചുറി, കോലിയ്ക്കൊപ്പം കസേര വലിച്ചിട്ട് മലയാളിതാരം

സഞ്ജുവിന്റെ സെഞ്ചുറി, കോലിയ്ക്കൊപ്പം കസേര വലിച്ചിട്ട് മലയാളിതാരം
, വെള്ളി, 22 ഡിസം‌ബര്‍ 2023 (19:09 IST)
ദക്ഷിണാഫ്രിക്കക്കെതിരെ സീരീസിലെ നിര്‍ണായകമത്സരത്തില്‍ സെഞ്ചുറി നേടിയതോടെ അപൂര്‍വ നേട്ടങ്ങളും സ്വന്തമാക്കി മലയാളി താരം സഞ്ജു സാംസണ്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു മലയാളി താരത്തിന്റെ ആദ്യ സെഞ്ചുറി എന്ന നേട്ടത്തിനൊപ്പം തന്നെ ഇതിഹാസതാരം വിരാട് കോലിയുടെ പേരിലുണ്ടായിരുന്ന ഒരു നേട്ടത്തിനൊപ്പമെത്താനും സഞ്ജുവിനായി.
 
ദക്ഷിണാഫ്രിക്കയില്‍ ദക്ഷിണാഫ്രിക്കക്കെതിരെ മൂന്നാം നമ്പറില്‍ ഇറങ്ങിയാണ് സഞ്ജു സെഞ്ചുറി സ്വന്തമാക്കിയത്. വിരാട് കോലിയ്ക്ക് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സഞ്ജു. ദക്ഷിണാഫ്രിക്കയില്‍ മികച്ച ബാറ്റിംഗ് റെക്കോര്‍ഡുള്ള താരങ്ങള്‍ അധികമില്ലെന്നിരിക്കെയാണ് കരിയറിലെ ആദ്യ സെഞ്ചുറി സഞ്ജു ദക്ഷിണാഫ്രിക്കയില്‍ കുറിച്ചത്

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൂന്നാം സ്ഥാനത്ത് ഇങ്ങനത്തെ ഇന്നിങ്ങ്സാണ് കളിക്കേണ്ടത്, കോലി എന്ന മഹാമേരു ഉള്ളവരെ സഞ്ജുവിന് ആ സ്ഥാനം സ്വപ്നം കാണാനാവില്ല