Webdunia - Bharat's app for daily news and videos

Install App

സഞ്ജുവിനെ കാത്ത് എട്ടിൻ്റെ പൂട്ട്, ഇനിയും ആവർത്തിച്ചാൽ പണി കിട്ടും

Webdunia
ഞായര്‍, 16 ഏപ്രില്‍ 2023 (11:21 IST)
ഐപിഎല്ലിൽ ഇന്ന് രാജസ്ഥാനും ഗുജറാത്ത് ടൈറ്റൻസും തമ്മിൽ ഏറ്റുമുട്ടുമ്പോൾ സഞ്ജുവിനും ഹാർദ്ദിക്കിനും ഭീഷണിയായി ഓവർ നിരക്ക്. ഓവർ നിരക്ക് കുറഞ്ഞതിൻ്റെ പേരിൽ ഇരു നായകന്മാർക്കും കഴിഞ്ഞ മത്സരത്തിൽ പിഴ ചുമത്തിയിരുന്നു. ഐപിഎൽ പെരുമാറ്റചട്ടം ആദ്യമായി ലംഘിക്കുന്നതിനാൽ 12 ലക്ഷം രൂപയാണ് ഇരുവർക്കും ചുമത്തിയത്.
 
എന്നാൽ കുറ്റം ഇനിയും ആവർത്തിച്ചാൽ 24 ലക്ഷം രൂപയാകും പിഴയായി ഈടാക്കുക. ഇത് കൂടാതെ ആദ്യ ഇലവനിൽ ഉൾപ്പെട്ട 10 താരങ്ങൾക്ക് കൂടി പിഴയുണ്ടാകും. മാച്ച് ഫീസിൻ്റെ 25% അല്ലെങ്കിൽ 6 ലക്ഷം എന്നിങ്ങനെയാണ് മറ്റ് താരങ്ങൾക്ക് പിഴയായി അടയ്ക്കേണ്ടി വരിക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

RCB 2025: പ്രിയ താരങ്ങളെ കൈവിട്ടു,എങ്കിലും പെർഫെക്ട്‌ലി ബാലൻസ്ഡ്: ആർസിബിയുടെ സാല 2025 തന്നെ സാധ്യതകളേറെ

Virat Kohli: ക്യാപ്റ്റന്‍സിക്ക് വേണ്ടി കോടികള്‍ ചെലവഴിക്കണ്ട; മാനേജ്‌മെന്റിനു കോലി ഉറപ്പ് നല്‍കിയിരുന്നു, രാഹുലിനെ വിട്ടത് ഇക്കാരണത്താല്‍ !

ആദ്യം അണ്‍സോള്‍ഡായി, പിന്നാലെ സച്ചിന്റെ കോള്‍ വന്ന് കാണുമെന്ന് ട്രോള്‍, അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വീണ്ടും മുംബൈ ഇന്ത്യന്‍സില്‍

പെര്‍ത്തില്‍ ജയിച്ചിട്ടും ഇന്ത്യക്ക് 'തലവേദന'; രോഹിത്തിനു വേണ്ടി രാഹുല്‍ മാറികൊടുക്കണം !

Rajasthan Royals 2025: സംഗക്കാര കെട്ടിപ്പടുത്ത ടീമിനെ ദ്രാവിഡ് വന്ന് നിലത്തിട്ടു, ആർക്കെങ്കിലും പരിക്ക് പറ്റിയാൽ സഞ്ജുവും ടീമും തവിട് പൊടി

അടുത്ത ലേഖനം
Show comments