ന്യൂസിലൻഡ് എ ടീമിനെതിരായ ഏകദിന സീരീസിൽ ഇന്ത്യൻ എ ടീമിനെ സഞ്ജു സാംസൺ നയിക്കും. സെപ്റ്റംബർ 22 മുതൽ ഇന്ത്യയിലാകും മത്സരങ്ങൾ നടക്കുക. സെപ്റ്റംബർ 25, 27 തീയ്യതികളിൽ ബാക്കിയുള്ള മത്സരങ്ങൾ നടക്കും.
റുതുരാജ് ഗെയ്ക്ക്‌വാദ്,പൃഥ്വി ഷാ,ഷാർദുൽ ഠാക്കൂർ,ഉമ്രാൻ മാലിക്ക് തുടങ്ങിയ താരങ്ങൾ ഇന്ത്യ എ ടീമിലുണ്ട്. ന്യൂസിലൻഡ് പരമ്പരയ്ക്കുള്ള ഇന്ത്യൻ എ ടീം ഇങ്ങനെ
സഞ്ജു സാംസൺ(ക്യാപ്റ്റൻ), പൃഥ്വി ഷാ,അഭിമന്യു ഈശ്വരൻ,റുതുരാജ് ഗെയ്ക്ക്വാദ്,രാഹുൽ ത്രിപാഠി,രജത് പാട്ടീദ്ദാർ,കെ എസ് ഭരത്(വിക്കറ്റ് കീപ്പർ),കുൽദീപ് യാദവ്,ഷഹ്ബാസ് അഹ്മദ്,രാഹുൽ ചാഹർ,തിലക് വർമ,കുൽദീപ് സെൻ,ഷാർദൂൽ ഠാക്കൂർ,ഉമ്രാൻ മാലിക്,നവ്ദീപ് സൈനി,അംഗദ് ബവ