Webdunia - Bharat's app for daily news and videos

Install App

സഞ്ജു കൊള്ളാം പക്ഷേ പന്തിന് പകരമാവില്ല, തുറന്ന് പറഞ്ഞ് മുൻ ഇന്ത്യൻ താരം

Webdunia
വ്യാഴം, 13 ഒക്‌ടോബര്‍ 2022 (19:40 IST)
സഞ്ജു സാംസണെ ലോകകപ്പ് ടീമിലുള്ള ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്തിന് പകരക്കാരനായി പരിഗണിക്കാനാവില്ലെന്ന് തുറന്നടിച്ച് മുൻ ഇന്ത്യൻ താരം വസീം ജാഫർ. സഞ്ജു ഏറെ മതിപ്പുളവാക്കുന്നുണ്ടെങ്കിലും ഏകദിനത്തിലും ടെസ്റ്റിലുമൊന്നും റിഷഭ് പന്തിന് പകരക്കാരനായി പരിഗണിക്കാനാവില്ല എന്നാണ് ജാഫർ പറയുന്നത്.
 
ദക്ഷിണാഫ്രിക്കയ്ക്കുള്ള ഇന്ത്യയുടെ ഏകദിന പരമ്പരയ്ക്ക് ശേഷം ഇഎസ്പിഎൻ ക്രിക്കിൻഫോയോട് സംസാരിക്കുകയായിരുന്നു ജാഫർ. തീർച്ചയായും സഞ്ജു എന്നിൽ വലിയ മതിപ്പുളവാക്കിയിട്ടുണ്ട്. സഞ്ജുവിൻ്റെ സ്ഥിരതയെ ചൊല്ലി ചോദ്യങ്ങൾ നിലനിന്നിരുന്നു. ആദ്യ മത്സരം ഫിനിഷ് ചെയ്യാനായില്ലെങ്കിലും അടുത്ത രണ്ട് മത്സരത്തിലും മത്സരം ഫിനിഷ് ചെയ്യാൻ അവനായി.
 
ടി20യിൽ പന്തിന് സ്ഥിരതയില്ല. പ്രത്യേകിച്ച് നാല്,അഞ്ച് സ്ഥാനങ്ങളിൽ. പക്ഷേ ടെസ്റ്റിലും ഏകദിനത്തിലും പന്തിന് എതിരാളികളുണ്ടെന്ന് തോന്നുന്നില്ല. ഏകദിനത്തിൽ സഞ്ജു മികച്ച പ്രകടനം നടത്തുന്നുവെങ്കിലും പന്തിന് പകരമാകില്ല. സഞ്ജു പ്ലാനുകളിലുണ്ടാവണം എന്നാൽ അത് പന്തിനെ മാറ്റികൊണ്ടാകരുത്. വസീം ജാഫർ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs England, 2nd Test: ബുംറ പുറത്ത് ആര്‍ച്ചര്‍ അകത്ത്; ഇന്ത്യക്ക് കൂനിന്‍മേല്‍ കുരു !

തെറ്റുകൾ പറ്റി, മോശം സമയത്ത് വിളിച്ചത് 2 വലിയ താരങ്ങൾ മാത്രം, എല്ലാ ഘട്ടത്തിലും പിന്തുണച്ചത് അച്ഛൻ: പൃഥ്വി ഷാ

എന്തും സംഭവിക്കാമായിരുന്നു, എന്നാൽ എല്ലാം പെട്ടെന്ന് അവസാനിച്ചു, ഹാർദ്ദിക്കുമായി അടുപ്പത്തിലായിരുന്നുവെന്ന് ഇഷ ഗുപ്ത

ടീമിൽ കളിക്കണോ? എംബാപ്പെയും വിനീഷ്യസും വേണ്ടിവന്നാൽ ഡിഫൻസും കളിക്കണം, കർശന നിർദേശവുമായി സാബി അലോൺസോ

ആദ്യ ടെസ്റ്റിൽ ജയ്സ്വാൾ അടിച്ചെടുത്തത് 105 റൺസ്, 4 ക്യാച്ചുകൾ വിട്ടതോടെ ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത് 165 റൺസ്!

അടുത്ത ലേഖനം
Show comments