Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടെസ്റ്റില്‍ കോലിയേക്കാള്‍ അധികം സിക്‌സ് അടിച്ചിട്ടുണ്ട് മുഹമ്മദ് ഷമി ! രസകരം ഈ കണക്കുകള്‍

Shami Scored more six than Kohli in Test
, ശനി, 11 ഫെബ്രുവരി 2023 (11:20 IST)
ടെസ്റ്റ് ക്രിക്കറ്റില്‍ വിരാട് കോലിയേക്കാള്‍ സിക്‌സ് നേടുന്ന താരമായി മുഹമ്മദ് ഷമി. നാഗ്പൂര്‍ ടെസ്റ്റില്‍ മൂന്ന് സിക്‌സുകള്‍ നേടിയതോടെയാണ് ഷമി ഈ നേട്ടം സ്വന്തമാക്കിയത്. 47 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്‌സും സഹിതം 37 റണ്‍സ് നേടിയാണ് ഷമി പുറത്തായത്. 
 
വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റില്‍ ആകെ നേടിയിരിക്കുന്നത് 24 സിക്‌സുകള്‍ മാത്രമാണ്. 178 ഇന്നിങ്‌സുകളില്‍ നിന്നാണ് കോലി 24 സിക്‌സുകള്‍ നേടിയത്. അതേസമയം മുഹമ്മദ് ഷമി ടെസ്റ്റില്‍ 85 ഇന്നിങ്‌സുകളില്‍ നിന്ന് 25 സിക്‌സുകള്‍ നേടിയിട്ടുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇതും മെസി തൂക്കും ! ഫിഫയുടെ മികച്ച താരമാകാന്‍ എംബാപ്പെയും മെസിയും തമ്മില്‍ മത്സരം