Webdunia - Bharat's app for daily news and videos

Install App

പകരക്കാരനായി ഷുഐ‌ബ് മാലിക്ക് പാക് ലോകകപ്പ് ടീമിൽ, തിരിച്ചെത്തുന്നത് 39-ാം വയസില്‍

Webdunia
ഞായര്‍, 10 ഒക്‌ടോബര്‍ 2021 (09:39 IST)
വെറ്ററൻ താരം ഷുഐ‌ബ് മാലിക്കിനെ ടി20 ലോകകപ്പിനുള്ള പാകിസ്ഥാൻ ടീമിൽ ഉൾപ്പെടുത്തി. പരിക്കേറ്റ് ടീമിന് പുറത്തായ സൊഹൈബ് മഖ്‌സൂദിന് പകരമാണ് 39-കാരനായ മാലിക്കിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 
 
20 വർഷത്തിലേറെ പരിചയസമ്പത്തുള്ള മാലിക്കിന്റെ സാന്നിധ്യം ടീമിന് സഹായകമാകുമെന്ന് പി.സി.ബി മുഖ്യ സെലക്ടര്‍ മുഹമ്മദ് വസീം പറഞ്ഞു. 2007-ലെ പ്രഥമ ട്വന്റി 20 ലോകകപ്പില്‍ പാകിസ്താന്‍ ടീമിനെ നയിച്ച താരമാണ് മാലിക്ക്. 2009-ല്‍ പാകിസ്ഥാൻ ആദ്യമായി ലോകകിരീടം സ്വന്തമാക്കിയപ്പോഴും ക്യാപ്‌റ്റൻ സ്ഥാനത്ത് മാലിക്കായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs England Oval Test: രസംകൊല്ലിയായി മഴ, 85 റൺസെടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് 3 വിക്കറ്റ് നഷ്ടമായി

India vs Pakistan: ഫൈനലിലായിരുന്നു പാകിസ്ഥാൻ വന്നിരുന്നതെങ്കിലും തീരുമാനം മാറില്ലായിരുന്നു, തീരുമാനത്തിൽ ലെജൻഡ്സ് ടീം ഒറ്റക്കെട്ട്

India vs England Oval Test: ഓവൽ ടെസ്റ്റിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ്, സർപ്രൈസ് എൻട്രിയായി കരുൺ നായർ ടീമിൽ, 3 മാറ്റങ്ങളോടെ ഇന്ത്യ

India vs England: പച്ച വിരിച്ച ഓവല്‍ പിച്ച്, ഗംഭീറിന്റെ ട്രമ്പ് കാര്‍ഡ്, അവസാന നിമിഷം കരുണ്‍ നായര്‍ ടീമിലേക്ക്?

India - Pakistan Legends Semi Final Called Off: പാക്കിസ്ഥാനുമായി കളിക്കാനില്ല; സെമി ഫൈനലില്‍ നിന്ന് ഇന്ത്യ പിന്മാറി

അടുത്ത ലേഖനം
Show comments