Webdunia - Bharat's app for daily news and videos

Install App

മികച്ച ക്യാപ്റ്റന്‍,പോണ്ടിംഗിനൊപ്പം പഞ്ചാബിന്റെ തലവരമാറ്റാന്‍ ശ്രേയസിനാകും: റെയ്‌ന

അഭിറാം മനോഹർ
വ്യാഴം, 20 മാര്‍ച്ച് 2025 (17:10 IST)
ഇന്ത്യന്‍ താരം ശ്രേയസ് അയ്യര്‍ക്ക് പഞ്ചാബ് കിംഗ്‌സിന്റെ തലവര തന്നെ മാറ്റാനാകുമെന്ന് മുന്‍ ഇന്ത്യന്‍ താരമായ സുരേഷ് റെയ്‌ന. ഐപിഎല്‍ ഔദ്യോഗിക സംപ്രേക്ഷകരായ ജിയോസ്റ്റാര്‍ സംഘടിപ്പിച്ച സംവാദത്തിലാണ് റെയ്‌ന ഇക്കാര്യം പറഞ്ഞത്. ഇത്തവണ പോണ്ടിംഗാണ് പഞ്ചാബിന്റെ പരിശീലകന്‍. മികച്ച ബാറ്റര്‍മാര്‍ പഞ്ചാബ് നിരയിലുണ്ട്. അതിനാല്‍ തന്നെ നായകനായ ശ്രേയസ് അയ്യര്‍ക്ക് പഞ്ചാബിന്റെ തലവര മാറ്റാനാകുമെന്നാണ് റെയ്‌നയുടെ വിലയിരുത്തല്‍.
 
 പഞ്ചാബിന്റെ ബാറ്റിംഗ് ഇത്തവണ മികച്ചതാണ്. മികച്ച ക്യാപ്റ്റന്‍സി കഴിവുകള്‍ ശ്രേയസിനുണ്ട്. നായകനെന്ന നിലയില്‍ ശ്രേയസ് ഐപിഎല്‍ വിജയിച്ചിട്ടുണ്ട്. ശ്രേയസിനൊപ്പം പോണ്ടിംഗ് കൂടി ചേരുമ്പോള്‍ പഞ്ചാബ് കരുത്തുറ്റതാകും. കൊല്‍ക്കത്തയെ നയിച്ചുള്ള പരിചയം അയ്യര്‍ക്ക് ഗുണകരമാകും. സുരേഷ് റെയ്‌ന പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?

Champions Trophy 2000 Final: ഗാംഗുലിയുടെ കിടിലന്‍ സെഞ്ചുറി, ജയം ഉറപ്പിച്ച സമയത്ത് കെയ്ന്‍സ് വില്ലനായി അവതരിച്ചു; നയറോബി 'മറക്കാന്‍' ഇന്ത്യ

India vs New Zealand: കളിക്കും മുന്‍പേ തോല്‍വി ഉറപ്പിക്കണോ? കിവീസ് തോല്‍പ്പിച്ചിട്ടുള്ളത് ഇന്ത്യയെ മാത്രം; ഫൈനല്‍ 'പേടി'

KL Rahul and Virat Kohli: 'ഞാന്‍ കളിക്കുന്നുണ്ടല്ലോ, പിന്നെ എന്തിനാണ് ആ ഷോട്ട്'; കോലിയുടെ പുറത്താകലില്‍ രാഹുല്‍

Virat Kohli: സച്ചിന്റെ അപൂര്‍വ്വ റെക്കോര്‍ഡും പഴങ്കഥയായി; 'ഉന്നതങ്ങളില്‍' കോലി

എല്ലാം കാണുക

ഏറ്റവും പുതിയത്

ചാമ്പ്യന്‍സ് ട്രോഫി നേട്ടത്തില്‍ ഐസിസി നല്‍കിയതിന്റെ മൂന്നിരട്ടിയുമായി ബിസിസിഐ, ടീമിന് ലഭിക്കുക 58 കോടി

Corbin Bosch : എനിക്കെന്റെ ഭാവി നോക്കണ്ടെ, എന്തുകൊണ്ട് പാക് ലീഗ് ഉപേക്ഷിച്ച് പോയത് എന്തുകൊണ്ടെന്ന് വിശദീകരിച്ച് കോര്‍ബിന്‍ ബോഷ്

ചാഹൽ- ധനശ്രീ വിവാഹമോചനക്കേസ് വേഗത്തിലാക്കാൻ ഹൈക്കോടതി നിർദേശം, ജീവനാംശമായി നൽകുന്നത് 60 കോടിയല്ല 4.75 കോടി

Sanju Samson: ആദ്യ മൂന്ന് കളികളില്‍ സഞ്ജു നയിക്കില്ല; ക്യാപ്റ്റന്‍സി പരാഗിന്

Gujarat Titans: രാജസ്ഥാനില്‍ നിന്നുവന്ന ബട്‌ലര്‍ ഓപ്പണിങ്ങില്‍, ബംഗ്ലൂര്‍ വിട്ട സിറാജ് ബൗളിങ് കുന്തമുന; ഗുജറാത്ത് വീണ്ടും കപ്പ് തൂക്കുമോ?

അടുത്ത ലേഖനം
Show comments