Webdunia - Bharat's app for daily news and videos

Install App

ശ്രേയസ് അയ്യരുടെ ശസ്ത്രക്രിയ വിജയകരം, ഏകദിന ലോകകപ്പ് കളിക്കാനാകുമെന്ന് പ്രതീക്ഷ

Webdunia
വെള്ളി, 21 ഏപ്രില്‍ 2023 (14:25 IST)
പരിക്കിൻ്റെ പിടിയിലുള്ള ഇന്ത്യൻ ബാറ്റർ ശ്രേയസ് അയ്യർ ശസ്ത്രക്രിയയ്ക്ക് വിധേയനാായി. താരത്തിൻ്റെ പുറംവേദനയ്ക്ക് യുകെയിൽ വെച്ച് നടന്ന ശസ്ത്രക്രിയ വിജയകരമാണെന്നാണ് റിപ്പോർട്ട്. പരിക്കിനെ തുടർന്ന് ഐപിഎൽ 2023 സീസൺ താരത്തിന് നഷ്ടമായിരുന്നു. ഇതേ തുടർന്ന് താരത്തിന് വരാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും അയ്യർക്കും നഷ്ടമാകും.
 
ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പിന് മുൻപ് പരിക്ക് മാറി ഫിറ്റ്നസ് വീണ്ടെടുക്കാൻ ശ്രേയസ് അയ്യർക്ക് സാധിക്കുമെന്നാണ് കണക്കാക്കുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം ഫിറ്റ്നസ് വീണ്ടെടുക്കാൻ മൂന്ന് മാസം ശ്രേയസിന് വേണ്ടിവരുമെന്നാണ് കരുതുന്നത്. പുറം വേദന മാറി തിരികെ ഇന്ത്യൻ ടീമിലെത്തിയ ശ്രേയസിന് ബോർഡർ-ഗവാസ്കർ ട്രോഫിക്കിടെ വീണ്ടും പരിക്കേൽക്കുകയായിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

സച്ചിനും കോലിയ്ക്കും കിട്ടുന്ന ആദരവ് അർഹിക്കുന്ന താരമാണ് ബുമ്ര, നിർഭാഗ്യവശാൽ അത് ലഭിക്കുന്നില്ല: ആർ അശ്വിൻ

ഭീഷണിയുണ്ടെന്ന് അറിയിച്ചു, മത്സരത്തിന് 2 ദിവസം മുൻപ് മുതലെ ഹോട്ടലിന് പുറത്തിറങ്ങാൻ പോലും അനുമതിയുണ്ടായിരുന്നില്ല, 2024ലെ ടി20 ലോകകപ്പിലെ ഇന്ത്യ- പാക് മാച്ച് അനുഭവം പറഞ്ഞ് രോഹിത്

97 റൺസ് കൂടെ വേണം, ഗവാസ്കറിൻ്റെ 49 വർഷം പഴക്കമുള്ള റെക്കോർഡ് മറികടക്കാൻ ജയ്സ്വാളിന് അവസരം

India vs England, 2nd Test: ബുംറ പുറത്ത് ആര്‍ച്ചര്‍ അകത്ത്; ഇന്ത്യക്ക് കൂനിന്‍മേല്‍ കുരു !

തെറ്റുകൾ പറ്റി, മോശം സമയത്ത് വിളിച്ചത് 2 വലിയ താരങ്ങൾ മാത്രം, എല്ലാ ഘട്ടത്തിലും പിന്തുണച്ചത് അച്ഛൻ: പൃഥ്വി ഷാ

അടുത്ത ലേഖനം
Show comments