Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഏകദിനത്തിലേക്ക് വരുമ്പോള്‍ സൂര്യകുമാര്‍ പുറത്ത്, നറുക്ക് ശ്രേയസ് അയ്യര്‍ക്ക്; ലോകകപ്പിലെ സാധ്യത ഇങ്ങനെ

ഏകദിനത്തിലേക്ക് വരുമ്പോള്‍ സൂര്യകുമാര്‍ പുറത്ത്, നറുക്ക് ശ്രേയസ് അയ്യര്‍ക്ക്; ലോകകപ്പിലെ സാധ്യത ഇങ്ങനെ
, ബുധന്‍, 18 ജനുവരി 2023 (13:00 IST)
ഏകദിന ലോകകപ്പ് ടീമില്‍ സൂര്യകുമാര്‍ യാദവിനേക്കാള്‍ സാധ്യത ശ്രേയസ് അയ്യര്‍ക്ക്. ട്വന്റി 20 യില്‍ സൂര്യകുമാറാണ് കൂടുതല്‍ ഇംപാക്ട് ഉണ്ടാക്കുന്നതെങ്കില്‍ ഏകദിനത്തില്‍ ശ്രേയസിനാണ് സെലക്ടര്‍മാര്‍ കൂടുതല്‍ മുന്‍തൂക്കം നല്‍കുന്നത്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏകദിന ലോകകപ്പിലെ പ്ലേയിങ് ഇലവനില്‍ ശ്രേയസ് ഉറപ്പായും സ്ഥാനം പിടിക്കും. ശ്രേയസിന് പിന്നില്‍ മാത്രമേ സൂര്യകുമാറിനെ പരിഗണിക്കൂ. 
 
സ്പിന്നിനെ നന്നായി കളിക്കുന്ന ശ്രേയസ് അയ്യര്‍ ഉറപ്പായും വലിയ ഇംപാക്ട് ഉണ്ടാക്കുമെന്ന ഉറപ്പ് രാഹുല്‍ ദ്രാവിഡിനുണ്ട്. അതുകൊണ്ടാണ് വെടിക്കെട്ട് ബാറ്റര്‍ സൂര്യകുമാര്‍ യാദവിനെ പുറത്തിരുത്തുകയെന്ന നിര്‍ണായക തീരുമാനത്തിലേക്ക് സെലക്ടര്‍മാര്‍ എത്തിയത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

India vs New Zealand 1st ODI Predicted Eleven: പ്ലേയിങ് ഇലവനില്‍ ശുഭ്മാന്‍ ഗില്ലും ഇഷാന്‍ കിഷനും ഉറപ്പ്, സൂര്യകുമാര്‍ യാദവിനും സാധ്യത