Select Your Language

Notifications

webdunia
webdunia
webdunia
webdunia

Shubman Gill: ക്രീസില്‍ നങ്കൂരമിട്ട് ഗില്‍, അര്‍ധ സെഞ്ചുറി; മുംബൈയ്ക്ക് ആശങ്ക !

Shubman Gill: ക്രീസില്‍ നങ്കൂരമിട്ട് ഗില്‍, അര്‍ധ സെഞ്ചുറി; മുംബൈയ്ക്ക് ആശങ്ക !
, വെള്ളി, 26 മെയ് 2023 (20:56 IST)
Shubman Gill: മുംബൈ ഇന്ത്യന്‍സിനെതിരായ രണ്ടാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സ് താരം ശുഭ്മാന്‍ ഗില്ലിന് അര്‍ധ സെഞ്ചുറി. 32 പന്തില്‍ നിന്നാണ് ഗില്ലിന്റെ അര്‍ധ സെഞ്ചുറി നേട്ടം. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ഗുജറാത്ത് 11 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സ് നേടിയിട്ടുണ്ട്. ശുഭ്മാന്‍ ഗില്ലും (37 പന്തില്‍ 59), സായ് സുദര്‍ശനും (13 പന്തില്‍ 18) ആണ് ഇപ്പോള്‍ ക്രീസില്‍. ടോസ് ലഭിച്ച മുംബൈ ഗുജറാത്തിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. അതേസമയം ഈ ലീഗിലെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരത്തിനു ഓറഞ്ച് ക്യാപ്പും ഗില്‍ സ്വന്തമാക്കി. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Shubman Gill: ഡു പ്ലെസിസിനെ മറികടന്നു, ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കി ശുഭ്മാന്‍ ഗില്‍