Webdunia - Bharat's app for daily news and videos

Install App

സെഞ്ചുറി നഷ്ടം: സച്ചിനും സെവാഗിനൊപ്പം അപൂർവ പട്ടികയിൽ ഇടം നേടി ശുഭ്മാൻ ഗിൽ

Webdunia
വ്യാഴം, 28 ജൂലൈ 2022 (19:50 IST)
മഴ വില്ലനായതോടെ വിൻഡീസിനെതിരെയുള്ള മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ഇന്ത്യൻ ഓപ്പണിങ് താരം ശുഭ്മാൻ ഗില്ലിന് തൻ്റെ ഏകദിനത്തിലെ കന്നി സെഞ്ചുറി നഷ്ടമായിരുന്നു. ഗിൽ 98 പന്തിൽ 98 റൺസെടുത്ത് നിൽക്കെയാണ് മഴ വില്ലനായെത്തിയത്. കളി 38 ഓവറാക്കി ചുരുക്കിയതോടെ ഗില്ലിന് കന്നി സെഞ്ചുറി നഷ്ടമാവുകയും ചെയ്തു.
 
സെഞ്ചുറി നഷ്ടത്തോടെ സച്ചിൻ,സെവാഗ്,ശിഖർ ധവാൻ എന്നിവരോടൊപ്പം അപൂർവ പട്ടികയിൽ ഇടം നേടിയിരിക്കുകയാണ് ഇന്ത്യൻ യുവതാരം. ഓപ്പണറായി ഇറങ്ങി 90ന് മുകളിൽ സ്കോർ ചെയ്ത് പുറത്താവാതെ നിന്ന ഇന്ത്യൻ താരങ്ങളുടെ പട്ടികയിലാണ് ഗിൽ ഇടം നേടിയത്. സെവാഗ് 99 റൺസിലും സച്ചിൻ പുറത്താവാതെ 96 റൺസിലും സെഞ്ചുറി നേടാനാകാതെ ഇന്നിങ്ങ്സ് അവസാനിപ്പിച്ചിട്ടൂണ്ട്.
 
സ്കോർ 90ന് മുകളിൽ നിൽക്കെ പുറത്താവാതെ ബാറ്റിങ് അവസാനിപ്പിക്കേണ്ടി വന്ന ഇന്ത്യൻ ബാറ്റർമാർ
 
92- സുനിൽ ഗവാസ്കർ
93- എസ് ശ്രീകാന്ത്
96- സച്ചിൻ ടെൻഡുൽക്കർ
97- ശിഖർ ധവാൻ
98-ശുഭ്മാൻ ഗിൽ
99- ശുഭ്മാൻ ഗിൽ

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Indian Head Coach: ഗംഭീര്‍ തയ്യാറായില്ലെങ്കില്‍ വിദേശ പരിശീലകന്‍; ലാംഗറും ഫ്‌ളമിങ്ങും പരിഗണനയില്‍

Bengaluru Weather Live Updates, RCB vs CSK: ബെംഗളൂരുവില്‍ മഴ തുടങ്ങി, ആര്‍സിബി പ്ലേ ഓഫ് കാണാതെ പുറത്തേക്ക് !

KL Rahul: കെ.എല്‍.രാഹുല്‍ ആര്‍സിബിയിലേക്ക്, നായക സ്ഥാനം നല്‍കും !

Mumbai Indians: 14 കളി, പത്തിലും തോല്‍വി ! മുംബൈ ഇന്ത്യന്‍സിന് ഇത് മറക്കാന്‍ ആഗ്രഹിക്കുന്ന സീസണ്‍

Arjun Tendulkar: തുടര്‍ച്ചയായി രണ്ട് സിക്‌സ്, പിന്നാലെ ഓവര്‍ പൂര്‍ത്തിയാക്കാതെ കളം വിട്ട് അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍; ട്രോളി സോഷ്യല്‍ മീഡിയ

അടുത്ത ലേഖനം
Show comments