Select Your Language

Notifications

webdunia
webdunia
webdunia
webdunia

Shubman Gill: ഇന്ത്യയുടെ ഭാവി ഇവിടെ സുരക്ഷിതം; വീണ്ടും സെഞ്ചുറിയുമായി ശുഭ്മാന്‍ ഗില്‍

Shubman Gill scored century against New Zealand 3rd ODI
, ചൊവ്വ, 24 ജനുവരി 2023 (15:26 IST)
Shubman Gill: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ രോഹിത് ശര്‍മയ്ക്ക് പിന്നാലെ ശുഭ്മാന്‍ ഗില്ലിനും സെഞ്ചുറി. 71 പന്തില്‍ നിന്നാണ് ഗില്‍ സെഞ്ചുറി നേടിയത്. 78 പന്തില്‍ നിന്ന് 112 റണ്‍സുമായി ഗില്‍ പുറത്തായി. 13 ഫോറും അഞ്ച് സിക്‌സും അടങ്ങിയതാണ് ഗില്ലിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്. രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 212 റണ്‍സ് നേടി. അവസാന നാല് ഇന്നിങ്‌സുകളില്‍ നിന്ന് ഗില്‍ നേടുന്ന മൂന്നാം ഏകദിന സെഞ്ചുറിയാണിത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സമഗ്രം, ശുഭം, സമ്പൂർണ്ണം: ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ രോഹിത്തിനും ഗില്ലിനും സെഞ്ചുറി, നിലം തൊടാതെ കിവികൾ