Webdunia - Bharat's app for daily news and videos

Install App

ഏകദിനത്തിൽ കോലിയിൽ നിന്നും അത്ര അകലെയല്ല സ്മിത്ത്: പ്രശംസയുമായി ഗൗതം ഗംഭീർ

Webdunia
തിങ്കള്‍, 30 നവം‌ബര്‍ 2020 (20:06 IST)
ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിൽ ആദ്യ രണ്ട് മത്സരങ്ങളിലും സെഞ്ചുറി നേടിയ ഓസീസ് താരം സ്റ്റീവ് സ്മിത്തിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ. പരമ്പരയിൽ സ്മിത്ത് ഉണ്ടാകിയ ഇമ്പാക്‌ട് പരിഗണിക്കുമ്പോൾ കോലിയിൽ നിന്നും സ്മിത്ത് അത്ര അകലെയല്ലെന്ന് കരുതുന്നതായും ഗംഭീർ പറഞ്ഞു.
 
ഫോം കണ്ടെത്തിയെന്ന് സ്മിത്ത് പറഞ്ഞത് കൃത്യമാണ്. ഇന്ത്യക്കെതിരായ ആദ്യ രണ്ട് കളികളിൽ നിന്നും നമുക്കത് മനസ്സിലായി.രണ്ടാം ഏകദിനത്തില്‍20-ാം ഓവറിലാണ് അദേഹം ക്രിസീലിറങ്ങിയത്. 38-ാം ഓവറില്‍ 100 തികച്ചു. പന്ത് പഴകിയിരിക്കുന്ന സമയത്ത് സ്പിന്നർമാരെ നേരിടാൻ പ്രയാസമാണ് ആ സമയത്താണ് സ്മിത്തിന്റെ സെഞ്ചുറി.
 
ഏകദിനത്തിലെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാനെന്ന് നമ്മൾ കോലിയെ പറ്റി സംസാരിക്കുന്നു. കോലിയില്‍ നിന്ന് ഏറെ അകലെയല്ല സ്‌മിത്ത്. രണ്ട് പേരും തമ്മിലുള്ള കണക്കുകളിൽ വലിയ അന്തരമുണ്ട് എന്നാൽ കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ സ്‌മിത്തുണ്ടാക്കിയ പ്രതിഫലം അവിശ്വസനീയമാണ്' എന്നും ഗംഭീര്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

Virat Kohli and Rohit Sharma: 'സമയം ആര്‍ക്കും വേണ്ടി കാത്തുനില്‍ക്കുന്നില്ല'; രോഹിത്തിന്റെയും കോലിയുടെയും ഭാവിയില്‍ മുന്‍ സെലക്ടര്‍

Australia vs Southafrica:പൊരുതിയത് റിക്കിൾട്ടൺ മാത്രം, ദക്ഷിണാഫ്രിക്കയെ എറിഞ്ഞൊതുക്കി ഓസ്ട്രേലിയ, ആദ്യ ടി20യിൽ 17 റൺസിൻ്റെ വിജയം

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

Rohit Sharma: ഡെഫിനെറ്റ്‌ലി നോട്ട്, ആര് വിരമിക്കുന്നു, ഞാനോ?, ജിമ്മിൽ വീണ്ടും പരിശീലനം ആരംഭിച്ച് രോഹിത് ശർമ

ഇവനെ കോലിയോടൊന്നും ഒരിക്കലും താരതമ്യം ചെയ്യരുതായിരുന്നു, ബാബർ അസമിനെതിരെ രൂക്ഷവിമർശനവുമായി മുൻ പാക് താരം

West Indies vs Pakistan : വെസ്റ്റ് ഇന്‍ഡീസില്‍ നാണം കെട്ട് പാക്കിസ്ഥാന്‍; 92 നു ഓള്‍ഔട്ട്, പരമ്പരയും നഷ്ടം !

നാണം കെടാൻ മാത്രമായി ഇങ്ങനെ കളിക്കണോ?, വെസ്റ്റിൻഡീസിനെതിരെ 92 ന് പുറത്തായി പാകിസ്ഥാൻ, ഏകദിന പരമ്പര നഷ്ടമായി

Jasprit Bumrah: ഏഷ്യാ കപ്പ് കളിക്കാന്‍ ബുംറ, ഉറപ്പിച്ച് ഗില്ലും; പുറത്തിരിക്കേണ്ടവരില്‍ സഞ്ജുവും?

അടുത്ത ലേഖനം
Show comments