Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചില സീനിയർ ഇന്ത്യൻ താരങ്ങൾക്ക് നിയന്ത്രിക്കുന്നത് ഇഷ്‌ടമല്ല: അതൃപ്‌തി പരസ്യമാക്കി മുംബൈ ഇന്ത്യൻസ് കോച്ച്

ചില സീനിയർ ഇന്ത്യൻ താരങ്ങൾക്ക് നിയന്ത്രിക്കുന്നത് ഇഷ്‌ടമല്ല: അതൃപ്‌തി പരസ്യമാക്കി മുംബൈ ഇന്ത്യൻസ് കോച്ച്
, ചൊവ്വ, 11 മെയ് 2021 (20:24 IST)
കൊവിഡ് വ്യാപനത്തെ തുടർന്ന് ഐപിഎൽ പതിനാലാം സീസൺ പാതിവഴിയിൽ ഉപേക്ഷിച്ചിരിക്കുകയാണ്. താരങ്ങൾക്കും കൊവിഡ് റിപ്പോർട്ട് ചെയ്‌തു തുടങ്ങിയതോടെയാണ് ഐപിഎൽ നിർത്തിവെയ്‌ക്കാൻ ബിസിസിഐ നിർബന്ധിതരായത്. താരങ്ങൾക്കൊരുക്കിയ ബയോബബിളിലെ നിയന്ത്രണങ്ങൾ വേണ്ടത്ര ശക്തമായിരുന്നില്ലെന്നും പരാതി ഉയരുന്നുണ്ട്.
 
അതേസമയം ഇപ്പോളിതാ ഇക്കാര്യത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സിന്റെ ഫീല്‍ഡിംഗ് പരിശീലകന്‍ ജെയിംസ് പമ്മന്റ്. ചില സീനിയർ ഇന്ത്യൻ താരങ്ങൾക്ക് നിയന്ത്രിക്കുന്നത് ഇഷ്‌ടമല്ലെന്നാണ് പമ്മന്റ് പറയുന്നത്. പലപ്പോഴും പറയുന്നത് അവർ ഉൾക്കൊള്ളാറുമില്ലെന്നും പമന്റ് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് വരെ വീടുകളിൽ തുടരുക, താരങ്ങളോട് നിലപാട് കടുപ്പിച്ച് ബിസിസിഐ