Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍ ഓസീസ് ! സെമിയില്‍ ദക്ഷിണാഫ്രിക്ക തകരുന്നു

South Africa vs Australia World Cup Semi
, വ്യാഴം, 16 നവം‌ബര്‍ 2023 (15:15 IST)
ലോകകപ്പ് രണ്ടാം സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്ക്ക് തകര്‍ച്ച. ടോസ് നേടി ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്ക 14 ഓവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 44 റണ്‍സാണ് നേടിയിരിക്കുന്നത്. ക്വിന്റണ്‍ ഡി കോക്ക്, തെംബ ബാവുമ, റാസി വാന്‍ ദര്‍ ദസന്‍, ഏദന്‍ മാര്‍ക്രം എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. മഴയെ തുടര്‍ന്ന് കളി നിര്‍ത്തിവെച്ചിരിക്കുകയാണ് ഇപ്പോള്‍. ശക്തമായ മഴയ്ക്കുള്‌ല സാധ്യത കണ്ടിട്ടും ടോസ് ലഭിച്ചപ്പോള്‍ ബാറ്റിങ് തിരഞ്ഞെടുത്തതാണ് ദക്ഷിണാഫ്രിക്കയ്ക്ക് വിനയായത്. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്ക്, ജോ ഹെയസല്‍വുഡ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മിച്ചൽ- വില്യംസൺ കൂട്ടുക്കെട്ടിൽ വാംഖഡെ നിശബ്ദമായി, സമ്മർദ്ദം അങ്ങേയറ്റമായിരുന്നുവെന്ന് സമ്മതിച്ച് രോഹിത്തും