വില്യംസൺ നാട്ടിൽ, പകരം നായകൻ ആര്? സസ്പെൻസ് പൊട്ടിക്കാതെ ഹൈദരാബാദ്

Webdunia
ഞായര്‍, 22 മെയ് 2022 (16:50 IST)
ഐപിഎല്ലിൽ ഇന്ന് ഹൈദരാബാദ്-പഞ്ചാബ് പോരാട്ടം. ഇരു ടീമുകളുടെയും പ്ളേ ഓഫ് സാധ്യതകൾ അവസാനിച്ചതിനാൽ ഇന്നത്തെ മത്സരം അപ്രസക്തമാണെങ്കിലും അവസാന ലീഗ് മത്സരത്തിൽ നായകൻ വില്യംസണിന് പകരം ആരായിരിക്കും ഹൈദരാബാദിനെ നയിക്കുക എന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്.
 
വില്യംസണിന്റെ അഭാവത്തിൽ ടീമിലെ സീനിയർ താരമായ ഭുവനേശ്വർ കുമാർ ഹൈദരാബാദിനെ നയിച്ചേക്കാനാണ് സാധ്യതയേറെയും. ഇതിന് മുൻപും ഹൈദരാബാദിനെ ഭുവി നയിച്ചിട്ടുണ്ട്.ഇത്തവണ പന്ത് കൊണ്ട് മികച്ച ഫോമിലാണ് താരം. ഭുവി അല്ലെങ്കിൽ വിൻഡീസ് താരം നിക്കോളാസ് പുരനെ പകരം നായകനാക്കാനും സാധ്യതയുണ്ട്. വിൻഡീസ് ടീമിന്റെ നായകനായി തിരഞ്ഞെടുക്കപ്പെട്ട താരം വിക്കറ്റ് കീപ്പർ കൂടെയാണെന്നതാണ് സാധ്യതകൾ ഉയർത്തുന്നത്.
 
ഐപിഎല്ലില്‍ ആദ്യ രണ്ട് കളികള്‍ തോറ്റ ഹൈദരാബാദ് പിന്നീട് തുടര്‍ച്ചയായി അഞ്ച് കളികള്‍ ജയിച്ച് പ്രതീക്ഷ നൽകിയെങ്കിലും പിന്നീട് തുടർച്ചയായ അഞ്ച് കളികൾ തോറ്റ് ടൂർണമെന്റിൽ നിന്നും പുറത്താവുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബൗളിങ്ങ് വേണ്ട, ബാറ്റും ചെയ്യണ്ട, പിന്നെ എന്തിനാണ് സാർ ഇമ്പാക്ട് പ്ലെയർ: ശാർദൂൽ താക്കൂറിനെ ഇമ്പാക്റ്റ് സബ്ബാക്കിയതിൽ വിമർശനം

Suryakumar Yadav: എല്ലാം തികഞ്ഞവനിൽ നിന്ന് ടീമിനു ഭാരമാകുന്ന അവസ്ഥയിലേക്ക് ! സൂര്യകുമാർ യാദവിന്റെ പതനം

സഞ്ജു രാജസ്ഥാന്‍ വിട്ടത് ഗോള്‍ഡന്‍ ഡിസിഷന്‍, അല്ലെങ്കില്‍ വൈഭവിന്റെ നിഴലില്‍ ആയേനെ

UCL Semifinals :ചാമ്പ്യൻസ് ലീഗ് സെമി: ആഴ്സണൽ- അത്ലറ്റികോ മാഡ്രിഡ് ആദ്യപാദ പോരാട്ടം സമനിലയിൽ

ഒരോവറിൽ രണ്ട് ബീമറുകൾ എറിഞ്ഞിട്ടും കാർത്തിക് ത്യാഗിയെ വിലക്കിയില്ല, അമ്പയറുടെ തീരുമാനത്തിന് പിന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

India Women's T20 World Cup Squad: വനിത ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; ഹർമൻ നയിക്കും, സ്മൃതി വൈസ് ക്യാപ്റ്റൻ

'നീയൊന്ന് അടങ്ങ്'; വൈഭവിനെതിരെ ചീറിയ ജാമിസന് താക്കീത്

'അധികം കളിക്കരുത്'; രവീന്ദ്ര ജഡേജയെ പിടിച്ചുതള്ളി കുൽദീപ് യാദവ്, തമാശയെന്ന് ആരാധകർ (വീഡിയോ)

15 കാരൻ ചെക്കനെ എത്ര പേടിയുണ്ടെന്ന് ഈ സെലിബ്രേഷനിൽ അറിയാം; വൈഭവിനു ജാമിസൺ കൊടുത്ത യാത്രയയപ്പ് വിവാദത്തിൽ (വീഡിയോ)

ആൽഫകൾ നിറഞ്ഞ മുംബൈ ടീമിൽ രാജാവാകാൻ ഹാർദ്ദിക്കിനാവില്ല, മുംബൈ തോൽവിയുടെ കാരണം പറഞ്ഞ് സൈമൺ ഡൗൾ

അടുത്ത ലേഖനം
Show comments