‘ഒട്ടും സംശയമില്ല സ്മിത്ത് തന്നെ’; വിവാദത്തിന് തുടക്കമിട്ട് ഷെയിന്‍ വോണ്‍

കോലിയേക്കാള്‍ കേമന്‍ സ്മിത്തോ?

Webdunia
ശനി, 23 ഡിസം‌ബര്‍ 2017 (15:22 IST)
ക്രിക്കറ്റിലെ ഏറ്റവും കേമനായ ക്യാപ്റ്റന്‍ വിരാട് കോലിയാണോ അതോ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്താണോ? എന്ന ചോദ്യം ആരാധകര്‍ക്കിടയില്‍ ഇന്നും നിലനില്‍ക്കുന്ന ഒരു സംശയമാണ്. ക്രിക്കറ്റ് ഇതിഹാസം ഷെയിന്‍ വോണ്‍ ആണ് ഏറ്റവുമൊടുവില്‍ ഇതിനെ കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ചത്. 
 
ഒട്ടും സംശയമില്ലാതെ ഷെയിന്‍ ഇതിന് ഉത്തരം നല്‍കി കഴിഞ്ഞു. സ്റ്റീവ് സ്മിത്ത് ആണ് കോലിയേക്കാള്‍ മികച്ച ടെസ്റ്റ് ക്രിക്കറ്റ് താരമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു കഴിഞ്ഞു. അതേസമയം, മൂന്നു ഫോര്‍മാറ്റുകളിലെയും പ്രകടനം അളക്കുകയാണെങ്കില്‍ കോലിയാണ് കേമനെന്നും വോണ്‍ പറയുന്നു. എല്ലാ പിച്ചുകളിലും നന്നായി കളിക്കാന്‍ കഴിയുന്ന ആളായതു കൊണ്ടാണ് സ്റ്റീവ് സ്മിത്തിനെ കേമനാക്കാന്‍ വോണിനെ പ്രേരിപ്പിച്ചത്. കോലിയാകട്ടെ ഇംഗ്ലീഷ് സാഹചര്യത്തില്‍ പരാജയമാണെന്ന് വോണ്‍ ചൂണ്ടിക്കാട്ടുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Australia vs Srilanka : ശങ്കയില്ലാതെ നിസങ്കയുടെ അടി, ഓസ്ട്രേലിയയെ ലോകകപ്പിൽ നിന്നും തുരത്തി ശ്രീലങ്ക

India vs Netherlands, T20 World Cup: ബുംറയ്ക്കു വിശ്രമം, സഞ്ജുവിനു അവസരം? ഇന്ത്യ നാളെ നെതര്‍ലന്‍ഡ്‌സിനെതിരെ

T20 World Cup 2026: സൂപ്പര്‍ എട്ട് കാണാതെ ഓസ്‌ട്രേലിയ പുറത്താകുമോ? സാധ്യതകള്‍ ഇങ്ങനെ

നിനക്കൊന്നും ക്യാച്ച് പിടിക്കാനറിയില്ലെ, ഇഷാനോടും കുൽദീപിനോടും പൊട്ടിത്തെറിച്ച് ഹാർദ്ദിക്

Sanju Samson : ഇനിയും കളിപ്പിക്കേണ്ട ആവശ്യമില്ല, സഞ്ജുവിന് അവസരങ്ങൾ ആവശ്യത്തിനായി, വിമർശനവുമായി ഗവാസ്കറും

എല്ലാം കാണുക

ഏറ്റവും പുതിയത്

സഞ്ജു നീ വിഷമിക്കണ്ട, വലിയ ടൂര്‍ണമെന്റാണ് അവസരം ലഭിക്കും, രോഹിത്തിന്റെ വാക്കുകള്‍ പൊന്നായി

T20 worldcup 2026 : ഇന്ത്യ- ഇംഗ്ലണ്ട് മത്സരം തീപ്പാറും, എളുപ്പമാകില്ലെന്ന് ഗവാസ്കർ

'ഇംഗ്ലണ്ടിനെ വീഴ്ത്താൻ എളുപ്പമല്ല, സ്പെഷ്യൽ എഫർട്ട് വേണം :തന്ത്രങ്ങൾ മെനഞ്ഞ് ഗൗതം ഗംഭീർ

‘സഞ്ജു സാംസൺ... ക്യാ ബാത് ഹേ!’, ഇതാണ് മക്കളെ കളി,ഇന്ത്യയുടെ ഓപ്പണറെ പ്രശംസിച്ച് അഹമ്മദ് ഷെഹ്‌സാദ്

രാജ്യത്തെ നാണംകെടുത്തി, പാക് താരങ്ങൾ ഇങ്ങോട്ട് കാശ് തരണമെന്ന് പിസിബി

അടുത്ത ലേഖനം
Show comments