പന്തെറിയാൻ ബുദ്ധിമുട്ടിയത് ഈ താരങ്ങൾക്കെതിരെയെന്ന് ഡെയ്‌ൽ സ്റ്റെയ്‌ൻ

Webdunia
ബുധന്‍, 15 ഏപ്രില്‍ 2020 (12:13 IST)
ക്രിക്കറ്റ് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളായി വിലയിരുത്തപ്പെടുന്ന താരമാണ് ദക്ഷിണാഫ്രിക്കൻ താരമായ ഡെയ്‌ൽ സ്റ്റെയ്‌ൻ. തന്റെ മൂർച്ചയുള്ള പന്തുകൾ കൊണ്ട് നിരവധി ബാറ്റ്സ്മാന്മാരെ സ്റ്റെയ്‌ൻ വെള്ളം കുടിപ്പിച്ചിട്ടുണ്ട്. എന്നാൽ സ്റ്റെയ്‌നിനേയും പല ബാറ്റ്സ്മാന്മാർ ബുദ്ധിമുട്ടിച്ചിട്ടുണ്ട്. അതാരെല്ലാമാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം ഇപ്പോൾ.പട്ടികയിൽ രണ്ട് ഇന്ത്യൻ താരങ്ങളാണൂള്ളത്.
 
സച്ചിൻ ടെൻഡുൽക്കർ, രാഹുൽ ദ്രാവിഡ് എന്നിവരാണ് സ്റ്റെയ്‌നിന്റെ പട്ടികയിലുള്ള ഇന്ത്യൻ താരങ്ങൾ,മുൻ ഓസീസ് നായകൻ റിക്കി പോണ്ടിങ്ങ്, ക്രിസ് ഗെയിൽ,മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്‌സൺ എന്നിവരും പട്ടികയിലുണ്ട്.ഓസ്ട്രേലിയൻ നായകനായ റിക്കി പോണ്ടിങ്ങാണ് പട്ടികയിൽ ഒന്നാമത്. സച്ചിൻ ടെൻഡുൽക്കറാണ് സ്റ്റെയ്‌നിന്റെ പട്ടികയിൽ രണ്ടാമതായി ഇടം നേടിയ താരം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

Pakistan Women: വീണ്ടും നാണംകെട്ട് പാക്കിസ്ഥാന്‍; ഓസ്‌ട്രേലിയയോടു 107 റണ്‍സ് തോല്‍വി

ഇത്ര പ്രശ്നമാണെങ്കിൽ എന്തിനാണ് അവരെ ഒരേ ഗ്രൂപ്പിലിടുന്നത്, ഇന്ത്യ- പാകിസ്ഥാൻ മത്സരങ്ങളിലെ ഈ തട്ടിപ്പ് ആദ്യം നിർത്തണം

വമ്പനടിക്കാരൻ മാത്രമല്ല, എല്ലാ ഫോർമാറ്റിലും കളിക്കാൻ അവന് താല്പര്യമുണ്ട്. ഇന്ത്യൻ യുവതാരത്തെ പറ്റി ബ്രയൻ ലാറ

പോരാട്ടത്തിന് ഇനിയും മൂന്നാഴ്ചയോളം ബാക്കി, മെൽബൺ ടി20 മത്സരത്തിനുള്ള മുഴുവൻ ടിക്കറ്റും വിറ്റുപോയി

ഗംഭീറിന് ക്രെഡിറ്റില്ല? , ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി വിജയത്തിലും വലിയ പങ്ക് ദ്രാവിഡിന്റേതെന്ന് രോഹിത് ശര്‍മ

അടുത്ത ലേഖനം
Show comments