Webdunia - Bharat's app for daily news and videos

Install App

സൂപ്പര്‍ 12 പോരാട്ടത്തിലെ മിടുക്കന്‍മാര്‍; ബെസ്റ്റ് പ്ലേയിങ് ഇലവന്‍ ഇതാ

വിരാട് കോലി, സൂര്യകുമാര്‍ യാദവ്, അര്‍ഷ്ദീപ് സിങ് എന്നിവരാണ് ആ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍

Webdunia
ചൊവ്വ, 8 നവം‌ബര്‍ 2022 (10:21 IST)
ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ഇതുവരെയുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ബെസ്റ്റ് പ്ലേയിങ് ഇലവന്‍ തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ നിങ്ങളുടെ ടീമില്‍ ആരൊക്കെ ഉണ്ടാകും? നിലവിലെ ഫോം പരിഗണിക്കുമ്പോള്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ തീര്‍ച്ചയായും സൂപ്പര്‍ 12 ബെസ്റ്റ് ഇലവനില്‍ ഇടംപിടിക്കും. വിരാട് കോലി, സൂര്യകുമാര്‍ യാദവ്, അര്‍ഷ്ദീപ് സിങ് എന്നിവരാണ് ആ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍. 
 
ഓപ്പണര്‍മാര്‍ 
 
ലിറ്റണ്‍ ദാസ് (ബംഗ്ലാദേശ്) 
 
ഡെവന്‍ കോണ്‍വെ (ന്യൂസിലന്‍ഡ്)
 
മധ്യനിര
 
വിരാട് കോലി (ഇന്ത്യ) 
 
സൂര്യകുമാര്‍ യാദവ് (ഇന്ത്യ) 
 
ഗ്ലെന്‍ ഫിലിപ്‌സ് (ന്യൂസിലന്‍ഡ്) 
 
മര്‍കസ് സ്റ്റോയ്‌നിസ് (ഓസ്‌ട്രേലിയ)
 
ഷദാബ് ഖാന്‍ (പാക്കിസ്ഥാന്‍) 
 
ബൗളര്‍മാര്‍ 
 
സാം കറാന്‍ (ഇംഗ്ലണ്ട്) 
 
ഷഹീന്‍ അഫ്രീദി (പാക്കിസ്ഥാന്‍) 
 
അന്റിച്ച് നോര്‍ജെ (ദക്ഷിണാഫ്രിക്ക) 
 
അര്‍ഷ്ദീപ് സിങ് (ഇന്ത്യ) 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ആരാണ് ഐപിഎൽ താരലേലം നിയന്ത്രിക്കുന്ന മല്ലിക സാഗർ, നിസാരപുള്ളിയല്ല

റെക്കോഡിട്ട് പന്ത്, രാഹുൽ ഡൽഹിയിൽ, രാജസ്ഥാൻ കൈവിട്ട ചാഹൽ 18 കോടിക്ക് പഞ്ചാബിൽ

ഐ.പി.എല്ലിൽ ചരിത്രമെഴുതി ഋഷഭ് പന്ത്; 27 കോടിക്ക് ലക്നൗവിൽ

ശ്രേയസ് അയ്യരിനായി വാശിയേറിയ ലേലം; സ്റ്റാര്‍ക്കിനെ മറികടന്ന് റെക്കോര്‍ഡ് ലേലത്തുക

IPL Auction 2024: റിഷഭ് പന്ത്, കെ എൽ രാഹുൽ മുതൽ ജോസ് ബട്ട്‌ലർ വരെ,ഐപിഎല്ലിൽ ഇന്ന് പണമൊഴുകും, ആരായിരിക്കും ഏറ്റവും പ്രതിഫലം വാങ്ങുന്ന താരം

അടുത്ത ലേഖനം
Show comments