Webdunia - Bharat's app for daily news and videos

Install App

പുലിവാല് പിടിച്ച് ബിസിസിഐ; ടസ്കേഴ്സിന് 550കോടി നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി

പുലിവാല് പിടിച്ച് ബിസിസിഐ; ടസ്കേഴ്സിന് 550കോടി നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി

Webdunia
വ്യാഴം, 15 മാര്‍ച്ച് 2018 (14:28 IST)
ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎല്‍) നിന്നു പുറത്താക്കപ്പെട്ട കൊച്ചിൻ ടസ്കേഴ്സിന് ബിസിസിഐ 550 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി. നഷ്ടപരിഹാരം നൽകിയില്ലെങ്കില്‍ 18 ശതമാനം വാർഷിക പിഴയും ചേര്‍ത്ത് 850 കോടിയോളം നൽകണം.

ആർബിട്രേഷൻ ഫോറത്തിന്റെ ഉത്തരവ് ശരിവച്ചാണു സുപ്രീംകോടതി വിധി.

കരാർ ലംഘനം ആരോപിച്ച് 2011ലാണു കൊച്ചി ടസ്കേഴ്സിനെ ബിസിസിഐ പുറത്താക്കിയത്. ഇതിനെതിരെയാണ് ടീം ഉടമളായ റെങ്ദേവു കര്‍സോര്‍ഷ്യവും 2015ൽ  ആര്‍ബിട്രേഷൻ കോടതിയെ സമീപിച്ച് അനുകൂലമായ വിധി സ്വന്തമാക്കി.  

ആര്‍ബിട്രേഷൻ ഫോറത്തിൽനിന്നു ടീം അനുകൂല വിധി സമ്പാദിച്ചിട്ടും കഴിഞ്ഞ രണ്ടു വർഷമായി നഷ്ടപരിഹാരം നൽകാനോ ടീമിനെ തിരികെ ഐപിഎലിൽ എടുക്കാനോ ബിസിസിഐ തയാറായില്ല. തുടർന്നാണു ടസ്‌കേഴ്‌സ് അധികൃതര്‍  സുപ്രീംകോടതിയെ സമീപിച്ചത്.

ബിസിസിഐയ്ക്കു വാർഷിക ബാങ്ക് ഗാരന്റി തുക നൽകിയില്ലെന്ന് ആരോപിച്ച് ബിസിസിഐയിലെ ഭൂരിപക്ഷം അംഗങ്ങളുടേയും എതിര്‍പ്പ് അവഗണിച്ച് പ്രസിഡ‍ന്‍റായിരുന്ന ശശാങ്ക് മനോഹറാണ് ടസ്കേഴ്സിനെ പുറത്താക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Sanju vs Dravid: സൂപ്പർ ഓവറിന് ശേഷം ദ്രാവിഡിനെ അവഗണിച്ച് സഞ്ജു, ടീമിനുള്ളിൽ അതൃപ്തി?,

സൂപ്പർ ഓവറിൽ ജയ്സ്വാൾ ഇറങ്ങിയിരുന്നെങ്കിൽ സ്റ്റാർക് സമ്മർദ്ദത്തിലായേനെ: പുജാര

Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ തൊഴിച്ചു; മുംബൈ വിടുന്നത് വെറുതെയല്ല, മൊത്തം പ്രശ്‌നം !

Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; സര്‍പ്രൈസ് 'ക്യാമറ'യില്‍ രോഹിത് കുടുങ്ങി, ഉദ്ദേശിച്ചത് മുംബൈ ഇന്ത്യന്‍സിലെ പടലപിണക്കമോ?

Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് 4 റൺസ് മാത്രം ഒരു വിക്കറ്റും, എന്നാൽ പിന്നെ ക്യാപ്റ്റൻ പന്ത് കൊടുത്തില്ല

എല്ലാം കാണുക

ഏറ്റവും പുതിയത്

Virat Kohli: 'ഇത് എനിക്കല്ല കിട്ടേണ്ടത്, അവനാണ് അര്‍ഹന്‍'; കളിയിലെ താരമായതിനു പിന്നാലെ മനംകവര്‍ന്ന് കോലി

Shreyas Iyer vs Virat Kohli: ഇത്രയ്ക്ക് ആഘോഷിക്കാന്‍ എന്താണുള്ളത്? ചൊടിച്ച് ശ്രേയസ് അയ്യര്‍; കൂളാക്കി കോലി

Virat Kohli: 'ഇങ്ങോട്ട് തന്നത് പലിശ സഹിതം അങ്ങോട്ട്'; ശ്രേയസിനു കോലിയുടെ മറുപടി (വീഡിയോ)

Mumbai Indians: ഇത് വിന്റേജ് മുംബൈ; ചെന്നൈ സൂപ്പര്‍ കിങ്‌സിനു വീണ്ടും തോല്‍വി

RCB vs PBKS: ക്ലാസ് വിടാതെ കോലി, അർധസെഞ്ചുറിയുമായി പടിക്കലും, പഞ്ചാബിനെതിരെ ബെംഗളുരുവിന് അനായാസ ജയം

അടുത്ത ലേഖനം
Show comments