Webdunia - Bharat's app for daily news and videos

Install App

ധോണിയ്ക്ക് വേണ്ടി ഐപിഎൽ കിരീടം നേടും: സുരേഷ് റെയ്‌ന

Webdunia
ചൊവ്വ, 20 ജൂലൈ 2021 (20:15 IST)
മഹേന്ദ്രസിങ് ധോനിയ്ക്ക് വേണ്ടി ഈ വർഷം ഐപിഎൽ കിരീടം നേടുമെന്ന് ചെന്നൈ സൂപ്പർ കിങ്‌സ് വൈസ് ക്യാപ്‌റ്റൻ സുരേഷ് റെയ്‌ന. ഈ വർഷം ധോണിയുടെ ക്യാപ്‌റ്റൻസിയുടെ കീഴിൽ കൂടുതൽ ആത്മവിശ്വാസം ടീമിന് ലഭിക്കുന്നതായി റെയ്‌ന പറഞ്ഞു.
 
ഈ വർഷം ധോനിയ്ക്ക് വേണ്ടി കിരീടം നേടാനാവുമെന്നാണ് കരുതുന്നത്. ഈ വർഷം നമ്മൾ കളിച്ച വിധം നോക്കുമ്പോൾ എക്‌സ്‌ട്രാ ആത്മവിശ്വാസം ധോനിയുടെ ക്യാപ്റ്റൻസിയുടെ കീഴിൽ ടീമിന് ലഭിക്കുന്നിണ്ട്. ടീമിലെ താരങ്ങളുടെയെല്ലാം വിജയം ധോനി ആസ്വദിക്കുന്നു. എല്ലാ കളിക്കാർക്കും സ്വാതന്ത്രം നൽകുന്നു.
 
മൊയിൻ അലി, ഡ്വയ്‌ൻ ബ്രാവോ,റുതുരാജ്,സാം കരൻ എന്നിവരുടെ സാന്നിധ്യം വലിയ ഊർജമാണ് ടീമിന് നൽകുന്നത്. ഈ വർഷം കിരീടം നേടാൻ ഈ ടീമിനാകുമെന്ന് തന്നെ കരുതുന്നു. സ്റ്റാർ സ്പോർട്‌സിന്റെ ക്രിക്കറ്റ് കണക്‌റ്റിൽ സംസാരിക്കവെ റെയ്‌ന പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Kolkata Knight Riders vs Punjab Kings: ബെയര്‍സ്‌റ്റോ കൊടുങ്കാറ്റില്‍ കൊല്‍ക്കത്ത 'എയറില്‍'; പഞ്ചാബിന് ചരിത്ര ജയം

ദേവ്ദത്തിനെ കൊടുത്ത് ആവേശിനെ വാങ്ങി, രാജസ്ഥാൻ റോയൽസിനടിച്ചത് രണ്ട് ലോട്ടറി

അണ്ണന്‍ അല്ലാതെ വേറാര്, ടി20 ലോകകപ്പിന്റെ അംബാസഡറായി യുവരാജിനെ പ്രഖ്യാപിച്ച് ഐസിസി

T20 Worldcup: കോലിയും വേണ്ട, ഹാര്‍ദ്ദിക്കും വേണ്ട: ലോകകപ്പിനായുള്ള തന്റെ ഇലവന്‍ പ്രഖ്യാപിച്ച് സഞ്ജയ് മഞ്ജരേക്കര്‍

14 കളികളിലും ഓപ്പണർമാർക്ക് തിളങ്ങാനാകില്ലല്ലോ, ഹൈദരാബാദിന്റെ തോല്‍വിയില്‍ ഡാനിയേല്‍ വെറ്റോറി

അടുത്ത ലേഖനം
Show comments