Webdunia - Bharat's app for daily news and videos

Install App

എന്നെ ഏറ്റവുമധികം ആകർഷിച്ചത് ആ യുവതാര‌ങ്ങൾ, മനസ്സ് തുറന്ന് സുരേഷ് റെയ്‌ന

Webdunia
ഞായര്‍, 11 ജൂലൈ 2021 (16:44 IST)
നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുന്ന യുവതാരങ്ങളിൽ തന്നെ ഏറ്റവുമധികം ആകർഷിച്ച 4 പേരെ തിരെഞ്ഞെടുത്ത് സ്റ്റാർ ബാറ്റ്സ്മാൻ സുരേഷ് റെയ്‌ന. കഴിഞ്ഞ ദിവസം ന്യൂസ് 24ന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
 
കർണാടക താരം ദേവ്‌ദത്ത് പടിക്കൽ,മഹാരാഷ്ട്ര താരം റുതുരാജ് ഗെയ്‌ക്ക്‌വാദ്,അക്‌സർ പട്ടേൽ,മുഹമ്മദ് സിറാജ് എന്നിവരാണ് തന്നെ ഏറ്റവുമധികം ആകർഷിച്ചതെന്ന് റെയ്‌ന പറയുന്നു. റുതുരാജ് ഗെയ്‌ക്ക്‌വാദിനെ ഗൺ പ്ലയറെന്നാണ് റെയ്‌ന വിശേഷിപ്പിച്ചത്. കഠിനമായി അധ്വാനിക്കുന്ന താരമാണ് അക്‌സർ പട്ടേലെന്നും റെയ്‌ന പറയുന്നു.
 
അതേസമയം ഇന്ത്യയുടെ പുത്തൻ പേസ് പ്രതീക്ഷയായ മുഹമ്മദ് സിറാജ് വളരെ നല്ല രീതിയിലാണ് കഴിഞ്ഞ കുറച്ചുനാളുകളായി പന്തെറിയുന്നതെന്നും റെയ്‌ന പറഞ്ഞു.അതേസമയം നിലവിൽ ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ റിഷഭ് പന്തിനെ റെയ്‌ന മികച്ച യുവതാരങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ‌പന്ത് സീനിയർ കാറ്റഗറിയിലേക്ക് കടന്നുവെന്നാണ് ഇതിന് റെയ്‌ന നൽകിയ മറുപടി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Brazil qualify for 2026 World Cup: ലോകകപ്പ് യോഗ്യത ഉറപ്പിച്ച് ബ്രസീല്‍; പരഗ്വായ്‌ക്കെതിരെ വിജയഗോള്‍ നേടിയത് വിനിഷ്യസ്

Australia vs South Africa, WTC 2025 Final: ടെസ്റ്റുകളുടെ ടെസ്റ്റ് മത്സരത്തിനു ഇന്ന് തുടക്കം; കപ്പടിക്കുമോ ദക്ഷിണാഫ്രിക്ക?

Rishabh Pant: പരിശീലനത്തിനിടെ കൂറ്റന്‍ സിക്‌സ്; ലോര്‍ഡ്‌സിലെ മേല്‍ക്കൂര തകര്‍ത്ത് പന്ത് (വീഡിയോ)

ക്യാപ്റ്റന്‍ ഓപ്ഷനില്‍ നിന്നും ബാബറും റിസ്വാനും പുറത്ത്, പാകിസ്ഥാന്റെ 3 ഫോര്‍മാറ്റിലും നായകനായി സല്‍മാന്‍ അലി ആഘയെ പരിഗണിക്കുന്നു

രണ്ടുവര്‍ഷം മാത്രം ദൂരെ ലോകകപ്പ്, ഏകദിനത്തിലെ രോഹിത്തിന്റെ നായകസ്ഥാനം തെറിച്ചേക്കും

അടുത്ത ലേഖനം
Show comments