Webdunia - Bharat's app for daily news and videos

Install App

പുതിയ സീസണിൽ ചെന്നൈയ്‌ക്കൊപ്പം റെയ്‌ന ഉണ്ടാകുമോ? പ്രതികരണവുമായി ചെന്നൈ സൂപ്പർ കിംഗ്‌സ്

Webdunia
വ്യാഴം, 24 ഡിസം‌ബര്‍ 2020 (12:57 IST)
കഴിഞ്ഞ ഐപിഎൽ സീസണിനിടെ മുൻ ഇന്ത്യൻ താരം സുരേഷ് റെയ്‌ന ചെന്നൈ ക്യാമ്പ് വിട്ട് നാട്ടിലേക്ക് മടങ്ങിയത് വലിയ വിവാദങ്ങൾക്കിടയാക്കിയിരുന്നു. സ്വകാര്യ കാരണങ്ങൾ ചൂണ്ടികാണിച്ചാണ് റെയ്‌ന നാട്ടിലേക്ക് മടങ്ങിയത്. ചെന്നൈ മാനേജ്‌മെന്റുമായി തെറ്റിയാണ് താരം നാട്ടിലേക്ക് മടങ്ങിയത് എന്ന തരത്തിലും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.
 
എന്നാൽ റെയ്‌നയുടെ അഭാവത്തിൽ യുഎ‌ഇ‌യിൽ നിരാശപ്പെടുത്തുന്ന പ്രകടനമാണ് സിഎസ്‌കെ നടത്തിയത്. മധ്യനിരയിൽ റെയ്‌നക്കൊത്ത പകരക്കാരനെ കണ്ടെത്താൻ ടീമിന് സാധിച്ചില്ല. എന്നാൽ ഇപ്പോളിതാ അടുത്ത സീസണിൽ റെയ്‌ന ടീമിനൊപ്പം കാണുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ചെന്നൈ അധികൃതർ. സിഎസ്‌കെ വൃത്തങ്ങളെ ഉദ്ധരിച്ച് മുംബൈ മിററാണ് വാർത്ത റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.
 
അതേസമയം റെയ്‌നയുടെ തിരിച്ചുവരവ് സംബന്ധിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഔദ്യോഗിക പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല. പുതിയ സീസണില്‍ റെയ്‌ന തിരിച്ചുവരികയാണെങ്കില്‍ത്തന്നെ സിഎസ്‌കെയുമായി പുതിയ കരാര്‍ ഒപ്പിടേണ്ടതായി വരും. 2020 ഓക്‌ടോബറിൽ ചെന്നൈയുമായുള്ള റെയ്‌നയുടെ കരാർ അവസാനിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Indian Head Coach: ഗംഭീര്‍ തയ്യാറായില്ലെങ്കില്‍ വിദേശ പരിശീലകന്‍; ലാംഗറും ഫ്‌ളമിങ്ങും പരിഗണനയില്‍

Bengaluru Weather Live Updates, RCB vs CSK: ബെംഗളൂരുവില്‍ മഴ തുടങ്ങി, ആര്‍സിബി പ്ലേ ഓഫ് കാണാതെ പുറത്തേക്ക് !

KL Rahul: കെ.എല്‍.രാഹുല്‍ ആര്‍സിബിയിലേക്ക്, നായക സ്ഥാനം നല്‍കും !

Mumbai Indians: 14 കളി, പത്തിലും തോല്‍വി ! മുംബൈ ഇന്ത്യന്‍സിന് ഇത് മറക്കാന്‍ ആഗ്രഹിക്കുന്ന സീസണ്‍

Arjun Tendulkar: തുടര്‍ച്ചയായി രണ്ട് സിക്‌സ്, പിന്നാലെ ഓവര്‍ പൂര്‍ത്തിയാക്കാതെ കളം വിട്ട് അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍; ട്രോളി സോഷ്യല്‍ മീഡിയ

അടുത്ത ലേഖനം
Show comments