Webdunia - Bharat's app for daily news and videos

Install App

രണ്ട് വർഷം മുൻപെങ്കിലും അവൻ ഇന്ത്യൻ ജേഴ്സി അണിയേണ്ടതായിരുന്നു, ഹാർദ്ദിക്കിൻ്റെ പരാമർശം വിരൽ ചൂണ്ടുന്നത് ആരുടെ നേർക്ക്?

Webdunia
ശനി, 12 നവം‌ബര്‍ 2022 (17:45 IST)
ഇന്ത്യൻ ഓൾറൗണ്ടർ ഹാർദ്ദിക് പാണ്ഡ്യ ടീമിലെ സഹതാരം സൂര്യകുമാർ യാദവിനെ പുകഴ്ത്തി ഹാർദ്ദിക് പാണ്ഡ്യ. തൻ്റെ മുൻ മുംബൈ ഇന്ത്യൻസ് സഹതാരമായിരുന്ന സൂര്യകുമാർ യാദവ് കുറഞ്ഞത് 2 വർഷം മുൻപെങ്കിലും ഇന്ത്യയ്ക്ക് വേണ്ടി കളിക്കേണ്ടതായിരുന്നുവെന്നും എന്നാൽ കളിയോടുള്ള അവൻ്റെ അടങ്ങാത്ത ആഗ്രഹവും സ്വപ്നവും അവനെ മറ്റൊരു തലത്തിൽ എത്തിക്കുന്നുവെന്നും ഹാർദ്ദിക് പറഞ്ഞു.
 
ആക്രമണ ക്രിക്കറ്റ് കളിക്കാൻ ഇഷ്ടപ്പെടുന്ന സൂര്യകുമാർ 9 അർധസെഞ്ചുറികളും ഒരു സെഞ്ചുറിയും സഹിതം ആയിരത്തിലധികം റൺസ് ഈ വർഷം ടി20യിൽ നേടിയിട്ടുണ്ട്. ഹാർദ്ദിക് പാണ്ഡ്യയുടെ  പരാമർശം ആ സമയത്തെ ഇന്ത്യൻ ടീം പരിശീലകനായ രവി ശാസ്ത്രി, നായകൻ വിരാട് കോലി എന്നിവരെ ലക്ഷ്യമിട്ടാണെന്നാണ് ആരാധകർ പറയുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ അലസതയില്‍ രോഹിത്തിനു 'കലിപ്പ്'

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

Boxing Day Test: ക്രിസ്മസിന്റെ പിറ്റേദിവസം ആരംഭിക്കുന്ന ടെസ്റ്റ് ബോക്‌സിങ് ഡേ ടെസ്റ്റായത് എങ്ങനെ? അറിഞ്ഞിരിക്കാം

ഏകദിന ടീമില്‍ നിന്നും റിഷഭ് പന്ത് പുറത്തേക്കോ?, കെ എല്‍ രാഹുലിന്റെ ബാക്കപ്പായി സഞ്ജു ചാമ്പ്യന്‍സ് ട്രോഫി ടീമില്‍?

India vs Australia, 4th Test: ബോക്‌സിങ് ഡേ ടെസ്റ്റ് നാളെ മുതല്‍; രോഹിത് ഓപ്പണറാകുമോ?

എവേ ടെസ്റ്റുകളിൽ വെറും സാധാരണ ബാറ്റർ, സേന രാജ്യങ്ങളിൽ പോയാൽ മുട്ടിടിക്കും, ടെസ്റ്റിൽ ഗിൽ വെറുതെ ഒരു പ്ലെയർ

ഐപിഎല്ലിന് മുൻപെ അത് സംഭവിക്കുന്നു, സഞ്ജുവും ബട്ട്‌ലറും നേർക്കുനേർ, ടീം പ്രഖ്യാപനം ഉടൻ

അടുത്ത ലേഖനം
Show comments