Webdunia - Bharat's app for daily news and videos

Install App

'എന്തൊക്കെ സംഭവിച്ചാലും അടുത്ത ഏഴ് കളി നീ ഓപ്പണ്‍ ചെയ്യാന്‍ പോകുന്നു'; ദുലീപ് ട്രോഫിക്കിടെ സൂര്യ സഞ്ജുവിന് ഉറപ്പ് നല്‍കി (വീഡിയോ)

ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പര തുടങ്ങും മുന്‍പ് തന്നെ സഞ്ജുവിന്റെ റോളിനെ കുറിച്ച് സൂര്യകുമാര്‍ യാദവിനു വ്യക്തമായ പ്ലാന്‍ ഉണ്ടായിരുന്നു

രേണുക വേണു
ശനി, 9 നവം‌ബര്‍ 2024 (11:29 IST)
Suryakumar Yadav and Sanju Samson

ട്വന്റി 20 ഫോര്‍മാറ്റില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറികള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമായിരിക്കുകയാണ് സഞ്ജു സാംസണ്‍. ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയിലെ അവസാന മത്സരത്തില്‍ ഹൈദരബാദില്‍ വെച്ചാണ് സഞ്ജുവിന്റെ ആദ്യ സെഞ്ചുറി. ഇന്നലെ നടന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിലും സഞ്ജു ഇന്ത്യക്കായി മൂന്നക്കം കണ്ടു. ഈ രണ്ട് സെഞ്ചുറികള്‍ക്കും പിന്നില്‍ നായകന്‍ സൂര്യകുമാര്‍ യാദവ് നല്‍കിയ വിലമതിക്കാനാവാത്ത പിന്തുണയുണ്ടെന്ന് പറയുകയാണ് സഞ്ജു സാംസണ്‍. സൂര്യ തന്നില്‍ അര്‍പ്പിച്ച വിശ്വാസം കാക്കാനാണ് ശ്രമിച്ചതെന്നും സഞ്ജു പറയുന്നു. 
 
ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പര തുടങ്ങും മുന്‍പ് തന്നെ സഞ്ജുവിന്റെ റോളിനെ കുറിച്ച് സൂര്യകുമാര്‍ യാദവിനു വ്യക്തമായ പ്ലാന്‍ ഉണ്ടായിരുന്നു. ദുലീപ് ട്രോഫി മത്സരങ്ങള്‍ നടക്കുന്നതിനിടെയാണ് സൂര്യ തന്റെ അടുത്ത് വന്ന് ട്വന്റി 20 യില്‍ ഓപ്പണറാകാന്‍ തുടര്‍ച്ചയായി അവസരം നല്‍കുമെന്ന് പറഞ്ഞതെന്ന് സഞ്ജു വെളിപ്പെടുത്തി. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?

Champions Trophy 2000 Final: ഗാംഗുലിയുടെ കിടിലന്‍ സെഞ്ചുറി, ജയം ഉറപ്പിച്ച സമയത്ത് കെയ്ന്‍സ് വില്ലനായി അവതരിച്ചു; നയറോബി 'മറക്കാന്‍' ഇന്ത്യ

India vs New Zealand: കളിക്കും മുന്‍പേ തോല്‍വി ഉറപ്പിക്കണോ? കിവീസ് തോല്‍പ്പിച്ചിട്ടുള്ളത് ഇന്ത്യയെ മാത്രം; ഫൈനല്‍ 'പേടി'

KL Rahul and Virat Kohli: 'ഞാന്‍ കളിക്കുന്നുണ്ടല്ലോ, പിന്നെ എന്തിനാണ് ആ ഷോട്ട്'; കോലിയുടെ പുറത്താകലില്‍ രാഹുല്‍

Virat Kohli: സച്ചിന്റെ അപൂര്‍വ്വ റെക്കോര്‍ഡും പഴങ്കഥയായി; 'ഉന്നതങ്ങളില്‍' കോലി

എല്ലാം കാണുക

ഏറ്റവും പുതിയത്

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ആദ്യ കളിയില്‍ തിളങ്ങി ക്രുണാല്‍

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ഗാര്‍ഡന്‍സില്‍ തീയായി രഹാനെ

Argentina beat Uruguay: മെസിയില്ലെങ്കിലും ജയിക്കാനറിയാം; അല്‍മാഡയുടെ കിടിലന്‍ ഗോളില്‍ യുറഗ്വായ്ക്ക് തോല്‍വി

Royal Challengers Bengaluru vs Kolkata Knight Riders: കൊല്‍ക്കത്തയുടെ സ്പിന്‍ കരുത്തിനു മുന്നില്‍ ആര്‍സിബി വീഴുമോ? സാധ്യതകള്‍ ഇങ്ങനെ

300 റണ്‍സിന്റെ മാര്‍ക്ക്, ഈ സീസണില്‍ സണ്‍റൈസേഴ്‌സ് അത് തകര്‍ക്കും: ഹനുമാ വിഹാരി

അടുത്ത ലേഖനം
Show comments