Select Your Language

Notifications

webdunia
webdunia
webdunia
webdunia

തുടക്കത്തില്‍ തന്നെ തിരിച്ചടി !സെമി ഫൈനലില്‍ കിവീസിന് മൂന്ന് വിക്കറ്റ് നഷ്ടം

T 20 World Cup New Zealand vs Pakistan Score card
, ബുധന്‍, 9 നവം‌ബര്‍ 2022 (14:09 IST)
ട്വന്റി 20 ലോകകപ്പ് ആദ്യ സെമി ഫൈനലില്‍ ന്യൂസിലന്‍ഡും പാക്കിസ്ഥാനും ഏറ്റുമുട്ടുന്നു. ടോസ് ലഭിച്ച ന്യൂസിലന്‍ഡ് ബാറ്റിങ് തിരഞ്ഞെടുത്തു. തുടക്കത്തില്‍ തന്നെ കിവീസിന് തിരിച്ചടി നേരിട്ടിരിക്കുകയാണ്. സ്‌കോര്‍ ബോര്‍ഡില്‍ 50 റണ്‍സ് ആകും മുന്‍പ് മൂന്ന് പ്രധാന വിക്കറ്റുകള്‍ നഷ്ടമായി. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ എട്ട് ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 49 റണ്‍സാണ് ന്യൂസിലന്‍ഡ് നേടിയിരിക്കുന്നത്. ഓപ്പണര്‍മാരായ ഫിന്‍ അലന്‍ (നാല്), ഡെവന്‍ കോണ്‍വെ (21) എന്നിവര്‍ക്ക് പുറമേ കൂറ്റനടിക്കാരന്‍ ഗ്ലെന്‍ ഫിലിപ്പ്‌സും(ആറ്) കൂടാരം കയറി. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫിഫ ലോകകപ്പിൽ ബ്രസീൽ- അർജൻ്റീന സ്വപ്ന ഫൈനലെന്ന് ഇ എ സ്പോർട്സ് പ്രവചനം