Webdunia - Bharat's app for daily news and videos

Install App

ഐ പി എല്ലിലെ മികച്ച ക്യാച്ച് ഇതുതന്നെ!

ഒരു മികച്ച ക്യാച്ച് പിറക്കാൻ ഒരു സെക്കൻഡ് മതി!

Webdunia
തിങ്കള്‍, 7 മെയ് 2018 (08:26 IST)
രാജസ്ഥാന്‍- പഞ്ചാബ് മത്സരത്തില്‍ പഞ്ചാബിന് ആറ് വിക്കറ്റ് വിജയം. കളിക്കളത്തിൽ കെ എൽ രാഹുൽ നിറഞ്ഞാടുകയായിരുന്നു. രണ്ട് മികച്ച ക്യാച്ചുകളാണ് പിറന്നത്. രണ്ടും ഐ പി എൽ കണ്ട മികച്ച ക്യാച്ച് തന്നെ. ഒന്ന് രഹാനയെ പുറത്താക്കിയ ഗെയ്‌ലിന്റെ മനോഹരമായ ക്യാച്ച്. രണ്ട് സ്‌റ്റോക്‌സിനെ പുറത്താക്കിയ ക്യാച്ച്. 
 
സ്വാർത്ഥ താൽപ്പര്യങ്ങളൊന്നുമില്ലാതെ ക്രിക്കറ്റ് ഒരു ടീം വര്‍ക്കാണ് എന്ന് തെളിയിക്കുന്ന നിമിഷങ്ങള്‍ക്ക് ക്രിക്കറ്റ്‌ലോകം സാക്ഷിയാവുകയായിരുന്നു. 13 ആം മോവറിൽ മുജീബ് ഉര്‍ റഹ്മാന്റെ ബോള്‍ രാജസ്ഥാന്‍ താരം സ്‌റ്റോക്‌സ് ഉയര്‍ത്തിയടിച്ചു. സിക്‌സ് തന്നെയെന്ന് കാണികൾ ഉറപ്പിച്ചു. 
 
പക്ഷേ, ബൗണ്ടറിലൈന്റെ അടുത്ത് നിന്നും മായങ്ക് ഉയര്‍ന്ന് ചാടി ബോൾ കൈപ്പിടിയിൽ ഒതുക്കി. പക്ഷേ, ബൌണ്ടറി ലൈൻ കടന്ന് താൻ പുറകിലേക്ക് വീഴുമെന്ന് മനസ്സിലാക്കിയ മായങ്ക് പെട്ടന്ന് തന്നെ ഉണർന്ന് പ്രവർത്തിച്ചു.   ബൗണ്ടറിലൈനിലേക്ക് വീഴാന്‍പോയ മായങ്ക് അതിനു മുൻപ് തന്നെ ബോള്‍ അടുത്ത നിന്ന മനോജ് തിവാരിക്ക് എറിഞ്ഞുകൊടുക്കുകയായിരുന്നു. 
 
അങ്ങനെ ഐ എസ് എല്‍ കണ്ട ഏറ്റവും മികച്ച ക്യാച്ച് പിറക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയ്ക്ക് എന്നും തലവേദന, ചാമ്പ്യൻസ് ട്രോഫി ഫൈനൽ എളുപ്പമാവില്ല: കാരണമുണ്ട്

രോഹിത് തുടക്കം മുതലാക്കണം,ഫൈനലിൽ വലിയ ഇന്നിങ്ങ്സ് കളിക്കണമെന്ന് ഗവാസ്കർ

ശരിയാണ്, എല്ലാ കളികളും ദുബായില്‍ ആയത് ഗുണം ചെയ്യുന്നു: മുഹമ്മദ് ഷമി

അത് ശരിയായ കാര്യമല്ല, ഫൈനലില്‍ ന്യൂസിലന്‍ഡിനെ പിന്തുണയ്ക്കും: ഡേവിഡ് മില്ലര്‍

സെമിയ്ക്ക് മുൻപെ ദുബായിലേക്ക് യാത്ര, പിന്നെ തിരിച്ച് പാകിസ്ഥാനിലേക്ക്.. ഇത് ശരിയല്ലല്ലോ, ഫൈനലിൽ ഇന്ത്യയ്ക്കൊപ്പമല്ലെന്ന് ഡേവിഡ് മില്ലർ

അടുത്ത ലേഖനം
Show comments