Webdunia - Bharat's app for daily news and videos

Install App

സെവാഗിന് കിട്ടിയ സ്വാതന്ത്ര്യം എനിക്ക് കിട്ടിയില്ല, അല്ലെങ്കിൽ ഞാൻ വേറെ ലെവൽ ആകുമായിരുന്നു : മുരളി വിജയ്

Webdunia
ചൊവ്വ, 17 ജനുവരി 2023 (18:33 IST)
ടെസ്റ്റ് ക്രിക്കറ്റിൽ ഓപ്പണരായി ഇന്ത്യൻ ഓപ്പണറായ വിരേന്ദർ സെവാഗിന് ലഭിച്ച പോലുള്ള പിന്തുണ തനിക്ക് ലഭിച്ചില്ലെന്ന് മുൻ ഇന്ത്യൻ ഓപ്പണർ മുരളി വിജയ്. 2018ലാണ് മുരളി വിജയ് അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്. സെവാഗിന് ടീം മാനേജ്മെൻ്റിൽ നിന്ന് ലഭിച്ച പോലുള്ള പിന്തുണ തനിക്ക് ലഭിച്ചിരുന്നെങ്കിൽ തനിക്ക് കുറെയേറെ കാര്യങ്ങൾ പരീക്ഷിക്കാമായിരുന്നുവെന്നും മുരളി വിജയ് പറയുന്നു.
 
വിരേന്ദർ സെവാഗിന് തൻ്റെ ശൈലിക്ക് അനുയോജ്യമായി കളിക്കാൻ ലഭിച്ചത് പോലുള്ള ഒരു സ്വാതന്ത്ര്യം എനിക്കില്ലായിരുന്നു. അങ്ങനെയൊരു പിന്തുണ ലഭിച്ചിരുന്നുവെങ്കിൽ എൻ്റെ കരിയർ മറ്റൊരു ലെവലിലേക്ക് എത്തുമായിരുന്നു. മുരളി വിജയ് പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

സ്ത്രീകൾ ജോലിക്ക് പോകാൻ തുടങ്ങിയതോടെ വിവാഹമോചനങ്ങൾ വർദ്ധിച്ചു, വിവാദപരാമർശവുമായി മുൻ പാക് താരം സയീദ് അൻവർ

100 തവണയെങ്കിലും അവൻ്റെ ബൗളിംഗ് കണ്ടിരുന്നു, ആ പന്തുകൾ എന്നും പേടിസ്വപ്നമായിരുന്നു, തന്നെ വിറപ്പിച്ച ബൗളറെ പറ്റി രോഹിത്

സഞ്ജു തുടക്കക്കാരനല്ല, ഇന്ത്യൻ ടീമിൽ കിട്ടുന്ന അവസരം മുതലാക്കണമെന്ന് ഗംഭീർ

ജോസേട്ടന്‍ പോയി, രാജസ്ഥാനെ തളര്‍ത്തി ജയ്‌സ്വാളിന്റെ മോശം ഫോം, സഞ്ജുവും പരാഗും കളിച്ചില്ലെങ്കില്‍ ഈ വണ്ടി അധികം ഓടില്ല

ഇങ്ങനെയെങ്കിൽ കളിക്കാൻ വരണമെന്നില്ല, ഐപിഎല്ലിനെ പാതിവഴിയിലിട്ട് പോയ താരങ്ങൾക്കെതിരെ ഇർഫാൻ പത്താൻ

അടുത്ത ലേഖനം
Show comments