പിടികൊടുക്കാതെ തിലക്, പുറത്താകാതെ 318*, ടി20 യിൽ ലോക റെക്കോർഡ് സ്വന്തമാക്കി യുവതാരം

അഭിറാം മനോഹർ
ഞായര്‍, 26 ജനുവരി 2025 (13:26 IST)
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യില്‍ 72 റണ്‍സുമായി പുറത്താകാതെ ഇന്ത്യയുടെ വിജയശില്പി ആയതിനൊപ്പം ടി20 ക്രിക്കറ്റില്‍ ലോക റെക്കോര്‍ഡ് നേട്ടവുമായി തിലക് വര്‍മ. ടി20 ക്രിക്കറ്റില്‍ ഐസിസി പൂര്‍ണ അംഗത്വമുള്ള രാജ്യങ്ങളിലെ താരങ്ങളില്‍ പുറത്താകാതെ 300 റണ്‍സിലധികമടിക്കുന്ന ആദ്യ കളിക്കാരനെന്ന റെക്കോര്‍ഡാണ് താരം സ്വന്തമാക്കിയത്.
 
അവസാനം കളിച്ച നാല് മത്സരങ്ങളിലും തിലകിനെ പുറത്താക്കാന്‍ എതിരാളികള്‍ക്കായിട്ടില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 56 പന്തില്‍ 107*, 47 പന്തില്‍ 107*,19*, ഇംഗ്ലണ്ടിനെതിരെ 72* എന്നിങ്ങനെയാണ് തിലകിന്റെ ബാറ്റിംഗ്. നാല് ഇന്നിങ്ങ്‌സുകളില്‍ നിന്നായി പുറത്താകാതെ 318 റണ്‍സാണ് തിലക് സ്വന്തമാക്കിയത്. ന്യൂസിലന്‍ഡ് താരം മാര്‍ക് ചാപ്മാന്റെ 271 റണ്‍സിന്റെ റെക്കോര്‍ഡാണ് തിലക് ഇന്നലെ മറികടന്നത്. 65*,16*,71*,104*,15 എന്നിങ്ങനെയായിരുന്നു ചാപ്മാന്റെ സ്‌കോറുകള്‍.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സഞ്ജുവല്ല കളിക്കേണ്ടത്, അടുത്ത മത്സരങ്ങളിലും ജിതേഷിന് അവസരം നൽകണം: ഇർഫാൻ പത്താൻ

Sanju Samson: 'സഞ്ജുവോ ഏത് സഞ്ജു?' ഇന്നും ജിതേഷിനു അവസരം, ടീമില്‍ മാറ്റമില്ല

രോഹിത്തിന്റെയും കോലിയുടെയും നിലവാരത്തിലാണ് ഇന്ത്യ ഗില്ലിനെ കാണുന്നത്, സഞ്ജുവിനോട് ചെയ്യുന്നത് അനീതിയെന്ന് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം

ഗില്ലിനെയാണ് പരിഗണിക്കുന്നതെങ്കിൽ സഞ്ജുവിന് മധ്യനിരയിൽ സ്ഥാനം കൊടുക്കുന്നതിൽ അർഥമില്ല, തുറന്ന് പറഞ്ഞ് കെകെആർ മുൻ ടീം ഡയറക്ടർ

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Ishan Kishan: രാജ്യാന്തര ടീമിലേക്ക് ഇനി വിളിക്കുമോ എന്ന് സംശയിച്ചിടത്തു നിന്ന് ലോകകപ്പ് കളിക്കാന്‍; ഇഷാന്റെ വരവ് ചുമ്മാതല്ല

T20 World Cup 2026, India Squad: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; ഗില്‍ പുറത്ത്, സഞ്ജു കീപ്പര്‍

അപകടകാരി, ആളികത്താന്‍ കഴിവുള്ളവന്‍; സഞ്ജു ടോപ് ഓര്‍ഡറില്‍ സ്ഥിരമാകാത്തത് എന്തുകൊണ്ടെന്ന് ശാസ്ത്രി

Sanju Samson: 'ഇതില്‍ കൂടുതല്‍ എന്താണ് ഇയാള്‍ തെളിയിക്കേണ്ടത്'; ഗില്‍ മൂന്ന് ഇന്നിങ്‌സില്‍ എടുത്തത് സഞ്ജു ഒരൊറ്റ കളികൊണ്ട് മറികടന്നു

ഇന്ത്യൻ ടീമിൽ നിന്നൊഴിവാക്കിയപ്പോൾ ആദ്യമൊക്കെ വിഷമം തോന്നി, ഇപ്പോൾ പ്രതീക്ഷയൊന്നുമില്ല : ഇഷാൻ കിഷൻ

അടുത്ത ലേഖനം
Show comments