Webdunia - Bharat's app for daily news and videos

Install App

തിളങ്ങാതെ തിലക്, നാണക്കേടിൽ സൂര്യകുമാറിനൊപ്പം

Webdunia
വെള്ളി, 15 ഡിസം‌ബര്‍ 2023 (19:28 IST)
ദക്ഷിണാഫ്രിക്കക്കെതിരായ അവസാന ടി20യിലും പരാജയമായി ഇന്ത്യയുടെ യുവതാരം തിലക് വര്‍മ. മൂന്നാം മത്സരത്തില്‍ ഗോള്‍ഡന്‍ ഡെക്കായാണ് താരം പുറത്തായത്. ഇതോടെ നാണക്കേടിന്റെ റെക്കോര്‍ഡ് ലിസ്റ്റിലും ഇടം നേടിയിരിക്കുകയാണ് താരം.ടി20 കരിയറില്‍ ഇത് രണ്ടാം തവണയാണ് തിലക് ഇത് ഗോള്‍ഡന്‍ ഡെക്കാവുന്നത്.
 
ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ്, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്,അക്ഷര്‍ പട്ടേല്‍,കുല്‍ദീപ് യാദവ്,ദിനേശ് കാര്‍ത്തിക് എന്നിവരും ടി20 ക്രിക്കറ്റില്‍ രണ്ട് തവണ ഗോള്‍ഡന്‍ ഡെക്കായി പുറത്തായിട്ടുണ്ട്. നാല് തവണ ഗോള്‍ഡന്‍ ഡെക്കായി പുറത്തായ മുന്‍ ഇന്ത്യന്‍ നായകനായ രോഹിത് ശര്‍മയാണ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത്. മൂന്ന് വീതം തവണ ഗോള്‍ഡന്‍ ഡക്കായിട്ടുള്ള വാഷിങ്ടണ്‍ സുന്ദറും,ശ്രേയസ് അയ്യരുമാണ് ലിസ്റ്റില്‍ രണ്ടാം സ്ഥാനത്തുള്ളത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സംശയമെന്ത്, ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ക്യാപ്റ്റൻ കോലി തന്നെ, പ്രശംസിച്ച് ഗൗതം ഗംഭീർ

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ബാബര്‍ അസം ഗില്‍ തന്നെ, പൂജ്യനായതിന് പിന്നാലെ താരത്തിനെതിരെ പരിഹാസം

കോലിയേയും രോഹിത്തിനെയും മടക്കി, ആരാണ് ബംഗ്ലാദേശിന്റെ പുതിയ പേസര്‍ ഹസന്‍ മഹ്മൂദ്!

ശ്രീലങ്കൻ ക്രിക്കറ്റിൽ പുതിയ താരോദയം, അമ്പരപ്പിക്കുന്ന റെക്കോർഡ് സ്വന്തമാക്കി കമിന്ദു മെൻഡിൽ

Virat Kohli: പരിഹാസങ്ങള്‍ ഇരട്ടിയാകും മുന്‍പ് കളി നിര്‍ത്തുന്നതാണ് നല്ലത്; വീണ്ടും നിരാശപ്പെടുത്തി കോലി, ആരാധകര്‍ കലിപ്പില്‍

അടുത്ത ലേഖനം
Show comments