Webdunia - Bharat's app for daily news and videos

Install App

Travis Head: പന്തിനെ പുറത്താക്കിയതിനു പിന്നാലെ അശ്ലീല ആംഗ്യം കാണിച്ച് ട്രാവിസ് ഹെഡ് (വീഡിയോ)

പന്തിനെ പുറത്താക്കിയതിനു പിന്നാലെ കൈ കൊണ്ട് ലൈംഗിക ചുവയുള്ള അശ്ലീല ആംഗ്യം ട്രാവിസ് ഹെഡ് കാണിക്കുകയായിരുന്നു

രേണുക വേണു
തിങ്കള്‍, 30 ഡിസം‌ബര്‍ 2024 (11:29 IST)
Travis Head

Travis Head: മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിനെ പുറത്താക്കിയതിനു പിന്നാലെ അശ്ലീല ആംഗ്യം കാണിച്ച് ഓസീസ് താരം ട്രാവിസ് ഹെഡ്. ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 59-ാം ഓവറിലാണ് സംഭവം. ട്രാവിസ് ഹെഡിന്റെ ഓവറിലെ നാലാം പന്തില്‍ ബൗണ്ടറിക്കു സമീപം മിച്ചല്‍ മാര്‍ഷിനു ക്യാച്ച് നല്‍കിയാണ് പന്ത് പുറത്തായത്. 
 
പന്തിനെ പുറത്താക്കിയതിനു പിന്നാലെ കൈ കൊണ്ട് ലൈംഗിക ചുവയുള്ള അശ്ലീല ആംഗ്യം ട്രാവിസ് ഹെഡ് കാണിക്കുകയായിരുന്നു. ഒന്നിലേറെ തവണ ഹെഡ് ഈ ആംഗ്യം കാണിക്കുന്നതായി വീഡിയോയില്‍ കാണാം. പന്തിനെ പുറത്താക്കിയതോടെ ഇന്ത്യയെ കൂടുതല്‍ പ്രതിരോധത്തിലാക്കാനും ഓസ്‌ട്രേലിയയ്ക്കു സാധിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ അലസതയില്‍ രോഹിത്തിനു 'കലിപ്പ്'

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

Rohit Sharma: 'നാട്ടിലേക്കു പോകാന്‍ പെട്ടി പാക്ക് ചെയ്‌തോ'; വീണ്ടും രണ്ടക്കം കാണാതെ രോഹിത് പുറത്ത്, വിരമിക്കണമെന്ന് ആരാധകര്‍

India vs Australia, 4th Test: മെല്‍ബണില്‍ തോല്‍വി ഉറപ്പിച്ച് ഇന്ത്യ; സമനിലയെങ്കിലും കിട്ടിയാല്‍ ഭാഗ്യം !

പാക്കിസ്ഥാനെ തോല്‍പ്പിച്ച് ദക്ഷിണാഫ്രിക്ക ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍

ഇതില്‍പരം വേറൊരു നാണക്കേടുണ്ടോ !; രോഹിത് ശര്‍മയേക്കാള്‍ ബോളുകള്‍ നേരിട്ട് ഓസ്‌ട്രേലിയയുടെ പതിനൊന്നാമന്‍

ഒരു ജീൻസ് വരുത്തിയ വിനയേ...;ലോക റാപ്പിഡ് ആൻഡ് ബ്ലിറ്റ്സ് ചാമ്പ്യൻഷിപ്പ്: മാഗ്നസ് കാൾസണെ പുറത്താക്കി ചെസ്സ് ഫെഡറേഷൻ

അടുത്ത ലേഖനം
Show comments