Webdunia - Bharat's app for daily news and videos

Install App

Virat Kohli: ഏപ്രില്‍ 23 ന് കോലിക്ക് കളി വയ്ക്കരുത്, ഇങ്ങനെയുണ്ടോ ഒരു ഡക്ക് ശാപം; നാണക്കേടിന്റെ ഹാട്രിക് റെക്കോര്‍ഡുമായി റണ്‍മെഷീന്‍ !

Webdunia
തിങ്കള്‍, 24 ഏപ്രില്‍ 2023 (12:20 IST)
Virat Kohli: വിരാട് കോലിക്ക് ശപിക്കപ്പെട്ട ഒരു ദിവസമാണ് ഏപ്രില്‍ 23. ഇന്നലെ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ഗോള്‍ഡന്‍ ഡക്കിനാണ് കോലി പുറത്തായത്. ഇന്നലെ ഏപ്രില്‍ 23 ആയിരുന്നു ! ഇതിനു മുന്‍പും രണ്ട് ഐപിഎല്‍ സീസണുകളില്‍ ഏപ്രില്‍ 23 ന് കോലി പുറത്തായത് ഗോള്‍ഡന്‍ ഡക്കിന് തന്നെ ! 
 
2017 സീസണില്‍ ഏപ്രില്‍ 23 ന് കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ കോലിയെ ഗോള്‍ഡന്‍ ഡക്കിന് പുറത്താക്കിയത് നഥാന്‍ കോള്‍ട്ടര്‍ നൈല്‍. 2022 ല്‍ ഏപ്രില്‍ 23 ന് നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരബാദിന്റെ മാര്‍ക്കോ ജാന്‍സണും കോലിയെ പൂജ്യത്തിനു പുറത്താക്കി. ഇപ്പോള്‍ ഇതാ മറ്റൊരു ഏപ്രില്‍ 23 ന് രാജസ്ഥാന്‍ താരം ട്രെന്റ് ബോള്‍ട്ട് കോലിയെ ഗോള്‍ഡന്‍ ഡക്കാക്കിയിരിക്കുന്നു. ദയവുചെയ്ത് ഐപിഎല്ലില്‍ കോലിയുടെ ടീമിന് ഏപ്രില്‍ 23 ന് മത്സരം വയ്ക്കരുതെന്നാണ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ആവശ്യപ്പെടുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Rishabh Pant: പരിശീലനത്തിനിടെ കൂറ്റന്‍ സിക്‌സ്; ലോര്‍ഡ്‌സിലെ മേല്‍ക്കൂര തകര്‍ത്ത് പന്ത് (വീഡിയോ)

ക്യാപ്റ്റന്‍ ഓപ്ഷനില്‍ നിന്നും ബാബറും റിസ്വാനും പുറത്ത്, പാകിസ്ഥാന്റെ 3 ഫോര്‍മാറ്റിലും നായകനായി സല്‍മാന്‍ അലി ആഘയെ പരിഗണിക്കുന്നു

രണ്ടുവര്‍ഷം മാത്രം ദൂരെ ലോകകപ്പ്, ഏകദിനത്തിലെ രോഹിത്തിന്റെ നായകസ്ഥാനം തെറിച്ചേക്കും

വേണ്ടത് 5 വിക്കറ്റുകൾ മാത്രം, ഒരു ഏഷ്യൻ ബൗളർക്കുമില്ലാത്ത നേട്ടം, ബുമ്രയെ കാത്ത് അപൂർവ റെക്കോർഡ്

ലിമിറ്റഡ് ഓവർ പോലെയല്ല, ടെസ്റ്റിൽ രോഹിത്തിനെയും കോലിയേയും ചേർത്ത് പറയരുത് : സഞ്ജയ് മഞ്ജരേക്കർ

അടുത്ത ലേഖനം
Show comments