Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇഷ്‌ടം വഴിമാറി; കോഹ്‌ലിക്ക് ഇപ്പോള്‍ സ്‌നേഹം ഒരാളോട് മാത്രം

ഇങ്ങനെ പറയാനേ സാധിക്കൂ; കോഹ്‌ലിക്ക് ഇപ്പോള്‍ സ്‌നേഹം ഒരാളോട് മാത്രം

ഇഷ്‌ടം വഴിമാറി; കോഹ്‌ലിക്ക് ഇപ്പോള്‍ സ്‌നേഹം ഒരാളോട് മാത്രം
കാണ്‍പുര്‍ , ചൊവ്വ, 27 സെപ്‌റ്റംബര്‍ 2016 (14:42 IST)
ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്‌റ്റില്‍ ഇന്ത്യയുടെ ജയത്തിന് കാരണക്കാരനായ ആര്‍ അശ്വിനെ വാനോളം പുകഴ്‌ത്തി ടെസ്‌റ്റ് നായകന്‍ വിരാട് കോഹ്‌ലി രംഗത്ത്.

കഴിഞ്ഞ രണ്ടുവര്‍ഷമായി മികച്ച പ്രകടനം കാഴ്‌ച വയ്‌ക്കുന്ന അശ്വിന്‍ വിലമതിക്കാനാകാത്ത താരമാണ്. കഠിനമായ പരിശ്രമവും പരീക്ഷണങ്ങളുമാണ് അദ്ദേഹത്തിന് നേട്ടങ്ങള്‍ സമ്മാനിക്കുന്നത്. സാഹചര്യത്തിനനുസരിച്ച് റണ്‍സ് കണ്ടത്തൊന്‍ കെല്‍പുള്ള ബുദ്ധിമാനായ ബാറ്റ്‌സ്മാനും കൂടിയാണ് അശ്വിനെന്നും കോഹ്‌ലി വ്യക്തമാക്കി.

ടെസ്‌റ്റ് മത്സരങ്ങള്‍ ജയിക്കണമെങ്കില്‍ ബോളര്‍മാരുടെ മികവ് കൂടിയെ തീരു. കളി ഏത് ദിശയിലേക്ക് വഴിതിരിച്ചു വിടാന്‍ കഴിവുള്ള താരവും കൂടിയാണ് അശ്വിനെന്നും കോഹ്‌ലി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇപ്പോള്‍ കടിയില്ല; സുവാരസിന്റെ പുതിയ ആക്രമണത്തില്‍ പകച്ച് എതിരാളികള്‍