Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇതേ ടീമുമായി ഇനി ഇറങ്ങില്ല; പൊട്ടിത്തെറിച്ച് കോലി

ഇതേ ടീമുമായി ഇനി ഇറങ്ങില്ല; പൊട്ടിത്തെറിച്ച് കോലി
, ഞായര്‍, 29 ഓഗസ്റ്റ് 2021 (09:26 IST)
ലീഡ്‌സ് ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ നിരാശനായി ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ലീഡ്‌സ് ടെസ്റ്റിലെ ടീമിനെ നാലാം ടെസ്റ്റില്‍ നിലനിര്‍ത്തില്ല. ടീമില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് ഇന്ത്യന്‍ നായകന്‍ സൂചന നല്‍കി. തുടര്‍ച്ചയായി നാല് ടെസ്റ്റുകള്‍ കളിക്കുന്നത് പ്രയാസമാണെന്നും അതിനാല്‍ ചില താരങ്ങളെ മാറ്റുമെന്നുമാണ് കോലി പറഞ്ഞത്. റൊട്ടേഷന്‍ പോളിസി നടപ്പിലാക്കാനാണ് ഇന്ത്യന്‍ നായകന്‍ ആലോചിക്കുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആദ്യം ധോണിയുമായി ഡേറ്റിങ്, പിന്നീട് ദീപിക യുവരാജുമായി പ്രണയത്തിലായി; ആ ബന്ധവും തകര്‍ന്നു