Webdunia - Bharat's app for daily news and videos

Install App

ബാറ്റിങ്ങിൽ അൽപം 'കോലി' കൂടി ചേർത്താൽ പന്തും, സഞ്ജുവും വേറെ ലെവൽ താരങ്ങൾ: മഞ്‌ജരേക്കർ

അഭിറാം മനോഹർ
തിങ്കള്‍, 3 ഫെബ്രുവരി 2020 (15:27 IST)
ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി വാഗ്‌ദാനങ്ങളാണ് സഞ്ജു സാംസണും ഋഷഭ് പന്തുമെന്ന് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്‌ജരേക്കർ. ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി ബ്രിഗേഡിൽ ഉൾപ്പെടുന്ന രണ്ട് താരങ്ങൾക്കും അസാമാന്യമായ കരുത്തും പ്രതിഭയുമുണ്ട്. ക്യാപ്‌റ്റൻ വിരാട് കോലിയുടെ മനോഭാവത്തിന്റെ ചെറിയൊരു ഡോസ് കൂടി ചേർത്താൽ ഇരുവരും മികച്ച താരങ്ങളാകുമെന്നും മഞ്ജരേക്കർ അഭിപ്രായപ്പെട്ടു. ന്യൂസിലൻഡിനെതിരായ അഞ്ചാം മത്സരത്തിലും ഇന്ത്യ വിജയിച്ചതോടെയാണ് മഞ്ജരേക്കറുടെ പ്രതികരണം.
 
 

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ലോകകപ്പ് സ്‌ക്വാഡില്‍ ഇടം പിടിക്കാത്തവരെ വെച്ചുള്ള പ്ലേയിങ് ഇലവന്‍; ഈ ടീം എങ്ങനെയുണ്ട്?

Sanju Samson: കഴിഞ്ഞ രണ്ട് ലോകകപ്പ് നേടിയപ്പോഴും ടീമില്‍ മലയാളി ഉണ്ടായിരുന്നു; 13 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ! സഞ്ജു ചരിത്രം ആവര്‍ത്തിക്കുമോ?

IPL 2024: ഇനിയങ്ങോട്ട് എല്ലാം തീക്കളി ! ഒരു ടീമിന്റേയും പ്ലേ ഓഫ് സാധ്യത അവസാനിച്ചിട്ടില്ല

Predicted India's Playing 11 for T20 World Cup 2024: കോലി ഓപ്പണറായാല്‍ ദുബെ പ്ലേയിങ് ഇലവനില്‍ എത്തും; സഞ്ജുവിന്റെ ഭാവി പന്തിന്റെ പ്രകടനം പരിഗണിച്ച് !

Indian Worldcup Squad: ജയ്സ്വാളിനൊപ്പം സഞ്ജുവും ചഹലും, രാജസ്ഥാൻ റോയൽസ് സൂപ്പർ ഹാപ്പി

അടുത്ത ലേഖനം
Show comments