Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആറ് ദിവസങ്ങളുണ്ട്, ശക്തമായി തിരിച്ചുവരും: വിരാട് കോലി

ആറ് ദിവസങ്ങളുണ്ട്, ശക്തമായി തിരിച്ചുവരും: വിരാട് കോലി
, തിങ്കള്‍, 25 ഒക്‌ടോബര്‍ 2021 (15:06 IST)
പാകിസ്ഥാനോടേറ്റ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീമിന്റെ ലോകകപ്പ് സാധ്യതകളെ പറ്റി തുറന്ന് സംസാരി‌ച്ച് ഇന്ത്യൻ നായകൻ വിരാട് കോലി. രണ്ടാം മത്സരത്തിൽ കരുത്തരായ ന്യൂസിലൻഡാണ് ഇന്ത്യ‌യുടെ എതിരാളികൾ.
 
ന്യൂസിലൻഡിനെതിരായ മത്സരത്തിന് മുൻപ് ഇന്ത്യയ്ക്ക് മതിയായ സമയം കിട്ടുമെന്നും അത് ടീമിന് ഗുണം ചെയ്യുമെന്നും വിരാട് കോലി പറഞ്ഞു. ആറ് ദിവസത്തെ സമയം ടീമിന്റെ പോരായ്‌മകൾ പരിഹരിക്കാനുള്ള സമയമാണ്. ആദ്യ മത്സരത്തിന് ശേഷം മതിയായ സമയം കിട്ടുന്നത് ആരോഗ്യപരമായി നല്ലതാണ്. വലിയൊരു ടൂർണമെന്റിൽ ശാരീരിക‌മായി കരുത്തരായിരിക്കാൻ ഇത് സഹായിക്കും കോലി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'നീ ചാരന്‍'; പാക്കിസ്ഥാനെതിരായ മത്സരത്തില്‍ തോറ്റതിനു പിന്നാലെ മുഹമ്മദ് ഷമിക്ക് സൈബര്‍ ആക്രമണം