Webdunia - Bharat's app for daily news and videos

Install App

പിറന്നാൾ ദിനത്തിൽ കളിക്കാൻ ഗെയ്‌ലില്ല, ഒഴിവാക്കിയതിന്റെ കാരണം വ്യക്തമാക്കി കെഎൽ രാഹുൽ

Webdunia
ചൊവ്വ, 21 സെപ്‌റ്റംബര്‍ 2021 (20:05 IST)
നാൽപ്പത് വയസിന് മുകളിൽ പ്രായമായെങ്കിലും ഇന്ന് കളിക്കളത്തിൽ ബൗളർമാർ ഭയപ്പെടുന്ന ബാറ്റ്സ്മാനാണ് വിൻഡീസ് താരമായ ക്രിസ്‌ ഗെയ്‌ൽ. പിറന്നാൾ ദിനത്തിൽ ഗെയ്‌ലിന്റെ വക ഒരു വെടിക്കെട്ട് പ്രകടനമാണ് ആരാധകർ പ്രതീക്ഷിച്ചിരുന്നതെങ്കിലും ഇന്ന് നടക്കുന്ന രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ഗെയ്‌ൽ ടീമിലിടം പിടിച്ചില്ല.
 
ഗെയ്‌ൽ എന്തുകൊണ്ട് ടീമിൽ ഉൾപ്പെട്ടില്ല എന്നതിന് വിശദീകരിച്ചിരിക്കുകയാണ് പഞ്ചാബ് നായകനായ കെഎൽ രാഹുൽ.  ഗെയ്‌ലിനെ ഒഴിവാക്കേണ്ടിവന്നത് നിര്‍ഭാഗ്യകരമാണെന്ന് പറഞ്ഞ രാഹുല്‍ ശ്രീലങ്കക്കെതിരായ പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയ ദക്ഷിണാഫ്രിക്കൻ താരം എയ്‌ഡൻ മാര്‍ക്രത്തെ നിലവിലെ ഫോം കണക്കിലെടുത്താണ് അന്തിമ ഇലവനിൽ നിന്നും താരത്തെ പുറത്താക്കിയതെന്ന് വ്യക്തമാക്കി.
 
ഇത്തവണത്തെ ഐപിഎൽ സീസണിൽ ഇതുവരെ ഫോമിലേക്കെത്താൻ ഗെയ്‌ലിനായിട്ടില്ല. ഇതുവരെ കളിച്ച എട്ട് മത്സരങ്ങളില്‍ 25.42 ശരാശരിയില്‍ 178 റണ്‍സാണ് ഗെയ്‌ലിന്‍റെ സമ്പാദ്യം 46 റണ്‍സാണ് സീസണിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

England vs Senegal: സാക്കയും ഹാരി കെയ്നും റെയ്സും എല്ലാം ഉണ്ടായിട്ടെന്ത്?, ഇംഗ്ലണ്ടിനെ മലർത്തിയടിച്ച് സെനഗൽ

Gautam Gambhir on Karun Nair: 'തിരിച്ചുവരവ് അത്ര എളുപ്പമല്ല, അവന് തോല്‍ക്കില്ലെന്ന മനോഭാവം'; കരുണ്‍ നായരെ പുകഴ്ത്തി ഗംഭീര്‍

Australia vs South Africa, WTC Final 2025: 'ഇനി ബാവുമ ശരണം'; ഓസ്‌ട്രേലിയയ്ക്കു മുന്നില്‍ ദക്ഷിണാഫ്രിക്ക തകരുന്നു, ഇന്ന് നിര്‍ണായകം

Australia vs Southafrica Final: ഈ സാല ഒന്നൊന്നര സാല തന്നെ, ഓസ്ട്രേലിയയെ വിറപ്പിച്ച് ദക്ഷിണാഫ്രിക്ക,റബാഡയ്ക്ക് അഞ്ച് വിക്കറ്റ് ആദ്യ ഇന്നിങ്ങ്സിൽ ഓസീസ് 212 റൺസിന് പുറത്ത്

എല്ലാം എന്റെ പിഴവാണ്, ഐപിഎല്‍ ഫൈനല്‍ തോല്‍വിയില്‍ കുറ്റസമ്മതവുമായി പഞ്ചാബ് താരം

അടുത്ത ലേഖനം
Show comments