Webdunia - Bharat's app for daily news and videos

Install App

എന്ത് ഓൾ റൗണ്ടർ? ബാറ്റ് ചെയ്യും അത്രതന്നെ! ഹാർദ്ദിക്കിനെ വിമർശിച്ച് കപിൽദേവ്

Webdunia
വെള്ളി, 26 നവം‌ബര്‍ 2021 (20:35 IST)
ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓൾറൗണ്ടറെന്ന് വിശേഷിപ്പിക്കുന്ന താരമാണ് കപിൽ ദേവ്. ഇന്ത്യയുടെ ആദ്യ ലോകകപ്പ് വിജയത്തിന് നേതൃത്വം നൽകിയ കപിൽ ദേവിന് കിടപിടിക്കുന്ന ഒരു ഓൾ റൗണ്ടറെ പിന്നീട് ഒരിക്കലും ഇന്ത്യയ്ക്ക് ലഭിച്ചിട്ടില്ല, ഇടക്കാലത്ത് ഇർഫാൻ പത്താൻ കപിലിന്റെ പിൻഗാമിയാകുമെന്ന് കരുതപ്പെട്ടെങ്കിലും അതുണ്ടായില്ല.
 
സമീപകാല‌ത്തായി ഇന്ത്യ ഏറെ പ്രതീക്ഷയോടെ കണ്ട പേസ് ഓൾ റൗണ്ടർ ഹാർദ്ദിക് പാണ്ഡ്യയാണ് എന്നാൽ പാണ്ഡ്യ ഇപ്പോൾ ബൗൾ ചെയ്യുന്നില്ല. ടി20 ലോകകപ്പിൽ പന്തെറിഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം. ഇപ്പോളിതാ താരത്തെ ഓൾറൗണ്ടറെന്ന് വിശേഷിപ്പിക്കാൻ പറ്റില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് കപിൽ ദേവ്.
 
ഹാർദിക് ബൗൾ ചെയ്യാതെ ഇരിക്കുന്ന കാലത്തോളം അദ്ദേഹത്തെ ഓൾ റൗണ്ടർ എന്ന് വിശേഷിപ്പിക്കാനാവില്ല. അദ്ദേഹം നല്ല ബാറ്ററാണ് എന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ പന്തെറിയാത്ത അദ്ദേഹത്തെ എങ്ങനെ ഓൾ റൗണ്ടർ എന്ന് വിശേഷിപ്പിക്കാനാകും. പരിക്കിൽ നിന്ന് മോചിതനായി അദ്ദേഹം മികവോടെ പന്തെറിയട്ടെ അപ്പോൾ അദ്ദേഹത്തെ ഓൾ റൗണ്ടറെന്ന് വിളിക്കാം കപിൽ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ലോകകപ്പ് സ്‌ക്വാഡില്‍ ഇടം പിടിക്കാത്തവരെ വെച്ചുള്ള പ്ലേയിങ് ഇലവന്‍; ഈ ടീം എങ്ങനെയുണ്ട്?

Sanju Samson: കഴിഞ്ഞ രണ്ട് ലോകകപ്പ് നേടിയപ്പോഴും ടീമില്‍ മലയാളി ഉണ്ടായിരുന്നു; 13 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ! സഞ്ജു ചരിത്രം ആവര്‍ത്തിക്കുമോ?

IPL 2024: ഇനിയങ്ങോട്ട് എല്ലാം തീക്കളി ! ഒരു ടീമിന്റേയും പ്ലേ ഓഫ് സാധ്യത അവസാനിച്ചിട്ടില്ല

Predicted India's Playing 11 for T20 World Cup 2024: കോലി ഓപ്പണറായാല്‍ ദുബെ പ്ലേയിങ് ഇലവനില്‍ എത്തും; സഞ്ജുവിന്റെ ഭാവി പന്തിന്റെ പ്രകടനം പരിഗണിച്ച് !

Indian Worldcup Squad: ജയ്സ്വാളിനൊപ്പം സഞ്ജുവും ചഹലും, രാജസ്ഥാൻ റോയൽസ് സൂപ്പർ ഹാപ്പി

അടുത്ത ലേഖനം
Show comments