Select Your Language

Notifications

webdunia
webdunia
webdunia
webdunia

സെഞ്ചൂറിയനില്‍ ജയിച്ചിട്ടും ഇന്ത്യക്ക് തിരിച്ചടി; നഷ്ടം ഇങ്ങനെ

സെഞ്ചൂറിയനില്‍ ജയിച്ചിട്ടും ഇന്ത്യക്ക് തിരിച്ചടി; നഷ്ടം ഇങ്ങനെ
, ശനി, 1 ജനുവരി 2022 (15:20 IST)
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സെഞ്ചൂറിയന്‍ ടെസ്റ്റില്‍ ജയിച്ചിട്ടും ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യക്ക് തിരിച്ചടി. സെഞ്ചൂറിയന്‍ ടെസ്റ്റിലെ കുറഞ്ഞ ഓവര്‍ നിരക്ക് ഇന്ത്യക്ക് തിരിച്ചടിയായി. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഒരു പോയിന്റ് ഇന്ത്യക്ക് കുറഞ്ഞു. 64.28 ആയിരുന്നു നേരത്തെ ഇന്ത്യയുടെ വിജയശതമാനം. സെഞ്ചൂറിയന്‍ ടെസ്റ്റിന് ശേഷം അത് 63.09 ശതമാനമായി കുറഞ്ഞു. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ ഓസ്‌ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്. ശ്രീലങ്ക രണ്ടാം സ്ഥാനത്തും പാക്കിസ്ഥാന്‍ മൂന്നാം സ്ഥാനത്തുമാണ്. ഇന്ത്യയാണ് നാലാം സ്ഥാനത്ത് നില്‍ക്കുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജയസൂര്യയുടെ കിടപ്പറ രംഗങ്ങള്‍ പുറത്ത് ! ആ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ കാട്ടുതീ പോലെ പടര്‍ന്നു; ഇതിഹാസ ഓള്‍റൗണ്ടര്‍ക്കെതിരെ അന്ന് ഉയര്‍ന്നത് റിവഞ്ച് പോണ്‍ ആരോപണവും