WTC Point Table: വെസ്റ്റിൻഡീസിനെ വൈറ്റ് വാഷ് ചെയ്തു, എന്നിട്ടും ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ മുന്നേറാനാവാതെ ഇന്ത്യ

7 മത്സരങ്ങളില്‍ നിന്ന് 4 വിജയവും 2 തോല്‍വിയും ഒരു സമനിലയുമായി 52 പോയന്റും 61.90 പോയന്റ് ശതമാനവുമായി പട്ടികയില്‍ മൂന്നാമതാണ് ഇന്ത്യ.

അഭിറാം മനോഹർ
ചൊവ്വ, 14 ഒക്‌ടോബര്‍ 2025 (14:21 IST)
വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരാനായിട്ടും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പട്ടികയില്‍ മുന്നേറാനാവാതെ ഇന്ത്യ. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 7 ടെസ്റ്റുകളില്‍ നാലാമത്തെ വിജയമാണ് ഇന്ത്യ വെസ്റ്റിന്‍ഡീസിനെതിരെ നേടിയത്. 7 മത്സരങ്ങളില്‍ നിന്ന് 4 വിജയവും 2 തോല്‍വിയും ഒരു സമനിലയുമായി 52 പോയന്റും 61.90 പോയന്റ് ശതമാനവുമായി പട്ടികയില്‍ മൂന്നാമതാണ് ഇന്ത്യ.
 
 വെറും 2 ടെസ്റ്റുകള്‍ മാത്രം കളിച്ച് ഒരു വിജയവും ഒരു സമനിലയും അടക്കം 16 പോയന്റും 66.67 പോയന്റ് ശതമാനവുമുള്ള ശ്രീലങ്കയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര 3-0ത്തിന് സ്വന്തമാക്കിയ ഓസീസാണ് 100 പോയന്റ് ശതമാനവുമായി ഒന്നാമതുള്ളത്. അഞ്ച് ടെസ്റ്റില്‍ 2 ജയവും 2 തോല്‍വിയും ഒരു സമനിലയുമായി 26 പോയന്റും 43.33 പോയന്റ് ശതമാനവുമുള്ള ഇംഗ്ലണ്ടാണ് ഇന്ത്യയ്ക്ക് പിന്നില്‍ നാലാമതുള്ളത്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Women's ODI worldcup : ഗ്രൂപ്പ് ഘട്ടത്തിൽ 2 തോൽവി, ഓസീസ് ഇന്ത്യയുടെ സെമി സാധ്യതകൾ അടച്ചോ?, ഇന്ത്യയുടെ സാധ്യതകൾ എന്തെല്ലാം

India vs Westindies: സെഞ്ചുറികൾക്ക് പിന്നാലെ ക്യാമ്പെല്ലും ഹോപ്പും മടങ്ങി, ഇന്ത്യക്കെതിരെ ഇന്നിങ്ങ്സ് പരാജയം ഒഴിവാക്കി വെസ്റ്റിൻഡീസ്

India vs West Indies, 2nd Test: നാണക്കേട് ഒഴിവാക്കാന്‍ വെസ്റ്റ് ഇന്‍ഡീസ് പൊരുതുന്നു; കളി പിടിക്കാന്‍ ഇന്ത്യ

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

എല്ലാം കാണുക

ഏറ്റവും പുതിയത്

യുവതാരങ്ങളെ ചീത്ത വിളിച്ചല്ല യൂട്യൂബിൽ ആളെ കയറ്റേണ്ടത്, ഹർഷിത് റാണയെ വിമർശിച്ച ശ്രീകാന്തിനും അശ്വിനുമെതിരെ ഗംഭീർ

WTC Point Table: വെസ്റ്റിൻഡീസിനെ വൈറ്റ് വാഷ് ചെയ്തു, എന്നിട്ടും ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ മുന്നേറാനാവാതെ ഇന്ത്യ

Rohit- Kohli: കോലിയേയും രോഹിത്തിനെയും അധികം നിയന്ത്രിക്കാൻ നിൽക്കരുത്, ഗില്ലിന് നിർദേശം നൽകി പാർഥീവ് പട്ടേൽ

യുദ്ധം നടക്കുമ്പോൾ ക്രിക്കറ്റ് കളിക്കാനാവില്ല, ഇന്ത്യയുടെ വഴിയെ അഫ്ഗാനും

India vs West Indies, 2nd Test: രാഹുലിനു അര്‍ധ സെഞ്ചുറി, ഇന്ത്യക്ക് ജയം

അടുത്ത ലേഖനം
Show comments