ലോകകപ്പിൽ ആരെല്ലാം കളിക്കണം, അഗാർക്കറും രോഹിത്തും തമ്മിൽ നിർണായക കൂടിക്കാഴ്ച

അഭിറാം മനോഹർ
ഞായര്‍, 28 ഏപ്രില്‍ 2024 (14:08 IST)
ടി20 ലോകകപ്പ് പടിവാതിക്കല്‍ നില്‍ക്കെ ഇന്ത്യന്‍ ടീമില്‍ ആരെല്ലാമാകും ഇടം പിടിക്കുക എണ്ണ ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. ഐപിഎല്‍ കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ നടക്കുന്ന ടൂര്‍ണമെന്റായതിനാല്‍ തന്നെ ഐപിഎല്ലിലെ പ്രകടനങ്ങളാകും ഇന്ത്യന്‍ ടീം തെരെഞ്ഞെടുപ്പില്‍ നിര്‍ണായകമാവുക. ഇന്ത്യന്‍ ടീം പ്രഖ്യാപനത്തിന്റെ ഭാഗമായി സെലക്ഷന്‍ കമ്മിറ്റി തലവന്‍ അജിത് അഗാര്‍ക്കറും ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും ഡല്‍ഹിയില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത.
 
ഇന്നലെ മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് മത്സരം കാണുന്നതിനായി അജിത് അഗാര്‍ക്കര്‍ ഡല്‍ഹിയിലെത്തിയിരുന്നു. ഇതിന് പിന്നാലെ രോഹിത്തുമായി അഗാര്‍ക്കര്‍ കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മെയ് ഒന്നിന് ഇന്ത്യ തങ്ങളുടെ ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. 15 അംഗ സംഘമാകും ലോകകപ്പിനായി വെസ്റ്റിന്‍ഡീസിലേക്ക് തിരിക്കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

ജിതേഷ് കളിക്കുമെന്നാണ് എല്ലാവരും കരുതിയത്, ഞാനും ഗൗതം ഭായിയും ചിന്തിച്ചത് മറ്റൊന്ന്, സഞ്ജുവിനെ ടീമിലെടുത്തതിൽ സൂര്യകുമാർ യാദവ്

പണ്ട് ജഡേജയുടെ ടീമിലെ സ്ഥാനവും പലരും ചോദ്യം ചെയ്തിരുന്നു, ഹർഷിത് കഴിവുള്ള താരം പക്ഷേ..പ്രതികരണവുമായി അശ്വിൻ

Kohli vs Sachin: കോലി നേരിട്ട സമ്മർദ്ദം വലുതാണ്, സച്ചിനേക്കാൾ മികച്ച താരം തുറന്ന് പറഞ്ഞ് മുൻ ഇംഗ്ലീഷ് പേസർ

Suryakumar Yadav on Sanju Samson: 'ശുഭ്മാനും ജിതേഷും ഉണ്ടല്ലോ, സഞ്ജു കളിക്കില്ലെന്ന് എല്ലാവരും കരുതി'; ഗംഭീറിന്റെ പ്ലാന്‍ വെളിപ്പെടുത്തി സൂര്യകുമാര്‍

ഈ ടീമുകള്‍ മാത്രം മതിയോ?, ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാവി ആശങ്കപ്പെടുത്തുന്നുവെന്ന് കെയ്ന്‍ വില്യംസണ്‍

അടുത്ത ലേഖനം
Show comments