Webdunia - Bharat's app for daily news and videos

Install App

ഇന്ത്യ-പാക് പരമ്പരകൾ പുനരാരംഭിക്കണമെന്ന് യുവരാജും അഫ്രീദിയും

അഭിറാം മനോഹർ
ബുധന്‍, 12 ഫെബ്രുവരി 2020 (13:43 IST)
ഇന്ത്യ-പാകിസ്ഥാൻ പരമ്പരകൾ പുനരാരംഭിക്കണമെന്ന് മുൻ ക്രിക്കറ്റ്താരങ്ങളായ യുവരാജ് സിങ്ങും ഷാഹിദ് അഫ്രീദിയും. ഇന്ത്യ-പാക് പരമ്പര വീണ്ടും തുടങ്ങുന്നതായിരിക്കും ക്രിക്കറ്റിൽ സംഭവിക്കാവുന്ന എറ്റവും മികച്ച മാറ്റമെന്നും യുവരാജ് പറഞ്ഞു.
 
ഇന്ത്യ-പാക് പരമ്പര ആഷസിനേക്കാൾ ആവേശം നിറഞ്ഞതണെന്ന് അഫ്രീദിയും പറഞ്ഞു. എന്നാൽ ക്രിക്കറ്റിനോടുള്ള സ്നേഹം കൊണ്ട് കളിക്കാനിറങ്ങുക എന്നതല്ലാതെ ഏത് രാജ്യത്തിനെതിരെ കളിക്കണമെന്ന് തെരഞ്ഞെടുക്കാന്‍ കളിക്കാര്‍ക്ക് ആവില്ലെന്നും അതുകൊണ്ടുതന്നെ ഇരു രാജ്യത്തേയും ക്രിക്കറ്റ് ഭരണാധികാരികൾ ഒരുമിച്ചിരുന്ന് പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും ഇരുതാരങ്ങളും ആവശ്യപ്പെട്ടു.
 
കുറച്ചുകാര്യങ്ങളൊക്കെ ഞങ്ങളും നിങ്ങളും മറക്കണം എന്നിട്ട് ഒരു മേശക്ക് ചുറ്റുമിരുന്ന് ചർച്ച ചെയ്‌ത് കാര്യങ്ങൾക്ക് തീരുമാനമുണ്ടാക്കണം. ഇതിലേക്ക് രാഷ്ട്രീയം വലിച്ചിഴക്കരുത്-അഫ്രീദി പറഞ്ഞു.2013ലാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അവസാന ക്രിക്കറ്റ് പരമ്പര നടന്നത് 2008ന് ഇരു ടീമുകളും ടെസ്റ്റിൽ അവസാനമായി ഏറ്റുമുട്ടിയത്.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Kolkata Knight Riders vs Punjab Kings: ബെയര്‍സ്‌റ്റോ കൊടുങ്കാറ്റില്‍ കൊല്‍ക്കത്ത 'എയറില്‍'; പഞ്ചാബിന് ചരിത്ര ജയം

ദേവ്ദത്തിനെ കൊടുത്ത് ആവേശിനെ വാങ്ങി, രാജസ്ഥാൻ റോയൽസിനടിച്ചത് രണ്ട് ലോട്ടറി

അണ്ണന്‍ അല്ലാതെ വേറാര്, ടി20 ലോകകപ്പിന്റെ അംബാസഡറായി യുവരാജിനെ പ്രഖ്യാപിച്ച് ഐസിസി

T20 Worldcup: കോലിയും വേണ്ട, ഹാര്‍ദ്ദിക്കും വേണ്ട: ലോകകപ്പിനായുള്ള തന്റെ ഇലവന്‍ പ്രഖ്യാപിച്ച് സഞ്ജയ് മഞ്ജരേക്കര്‍

14 കളികളിലും ഓപ്പണർമാർക്ക് തിളങ്ങാനാകില്ലല്ലോ, ഹൈദരാബാദിന്റെ തോല്‍വിയില്‍ ഡാനിയേല്‍ വെറ്റോറി

അടുത്ത ലേഖനം
Show comments